ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
No edit summary |
|||
വരി 62: | വരി 62: | ||
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് '''ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.''' | '''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് '''ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.''' | ||
== ചരിത്രം == | == ചരിത്രം == | ||
മലയാളത്തിലെ ആദ്യ നോവലായ | മലയാളത്തിലെ ആദ്യ നോവലായ [https://ml.wikisource.org/wiki/Kundalatha '''കുന്ദലത''']യുടെ കർത്താവ് '''[https://ml.wikipedia.org/wiki/Appu_Nedungadi റാവു ബഹദൂർ അപ്പു നെടുങ്ങാടി]'''യാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരുന്നത്രെ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി. [[ജി.എ.ജി.എച്ച്. എസ്സ്. എസ്സ്. ചാലപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. |
തിരുത്തലുകൾ