"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ ജുനിയർ റെഡ് ക്രോസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ ജുനിയർ റെഡ് ക്രോസ്സ് (മൂലരൂപം കാണുക)
11:18, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Jrc22.jpeg|ലഘുചിത്രം]] | [[പ്രമാണം:Jrc22.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:Jrc221.jpeg|ലഘുചിത്രം]] | |||
വെഞ്ഞാറമൂട് ഗവൺമെന്റ് എച്ച് എസ് എസ്സിൽ ജെ ആർ സി യുടെ രണ്ടു യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആതുര സേവന രംഗത്തുൾപ്പടെ പല മേഖലകളിലും പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണിത് . കോവിഡിന്റെ പശ്ചാത്തലത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ മാസ്ക് ,സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കൂടാതെ വായനാദിനം , പരിസ്ഥിതി ദിനം ,യോഗ ദിനം, ഗാന്ധിജയന്തി എന്നിവ സമുചിതം ആചരിച്ചു . വായനാ ദിനത്തിൽ ജെ ആർ സി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷതൈകൾ നട്ടു.യോഗ ദിനത്തോട് അനുബന്ധിച്ചു ജില്ലാഘടകം സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു . | വെഞ്ഞാറമൂട് ഗവൺമെന്റ് എച്ച് എസ് എസ്സിൽ ജെ ആർ സി യുടെ രണ്ടു യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആതുര സേവന രംഗത്തുൾപ്പടെ പല മേഖലകളിലും പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണിത് . കോവിഡിന്റെ പശ്ചാത്തലത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ മാസ്ക് ,സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. കൂടാതെ വായനാദിനം , പരിസ്ഥിതി ദിനം ,യോഗ ദിനം, ഗാന്ധിജയന്തി എന്നിവ സമുചിതം ആചരിച്ചു . വായനാ ദിനത്തിൽ ജെ ആർ സി ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷതൈകൾ നട്ടു.യോഗ ദിനത്തോട് അനുബന്ധിച്ചു ജില്ലാഘടകം സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു . |