Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:
== '''''ഗണിത പാട്ട്''''' ==
== '''''ഗണിത പാട്ട്''''' ==
''2021 വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം  ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ്  നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ  രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ  ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ  ഗണിതാധ്യാപരും കുട്ടികളും ചേർന്ന് ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി.എസ്.ഒ.എച്ച് എസ്  ഗണിത ക്ലബ്ബ് ഓൺലൈൻ ഉദ്ഘാടന വേളയിൽ സ്കൂളിലെ സംഗീതാധ്യാപകനായ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിച്ചു. ഗണിത ഉദ്ഘാടന വേളയിലെ തീം സോങ് എല്ലാവരുടെയും ശ്രദ്ധ നേടി.''

''video കാണാൻ ലിങ്ക് ക്[https://youtu.be/TMo71sZpYEU ലിക്ക് ചെയ്യുക]''
''video കാണാൻ ലിങ്ക് ക്[https://youtu.be/TMo71sZpYEU ലിക്ക് ചെയ്യുക]''<gallery mode="packed-overlay">
 
പ്രമാണം:48002-screen2.jpeg
<gallery>
പ്രമാണം:48002-screen1.jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.43.jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.39(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.40.jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.39.jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.38.jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.37(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.37.jpeg
പ്രമാണം:WhatsApp Image 2022-02-01 at 10.52.36.jpeg
</gallery>
</gallery>

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686650" എന്ന താളിൽനിന്ന് ശേഖരിച്ചത്