Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
പ്രമാണം:48002-sam3.png
പ്രമാണം:48002-sam3.png
പ്രമാണം:48002-sam11.png
പ്രമാണം:48002-sam11.png
</gallery><gallery>
</gallery>
</gallery>
= '''''ഫെസ്റ്റ് ഒ ലറ്റ്''''' =
ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേൾക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂടുകൂട്ടിക്കളയും. ഓരോ തവണ കേൾക്കുമ്പോഴും ആ വരികളും അതിനു ജീവൻ പകർന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും. മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച്, മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി...അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും.Fest O Let പരിപാടിയിൽ റാസയും ബീഗവും നമ്മെ അത്ഭുതപെടുത്തി<gallery>
പ്രമാണം:IMG-20220131-WA0054.jpg
പ്രമാണം:IMG-20220131-WA0053.jpg
പ്രമാണം:IMG-20220131-WAHFHH0052.jpg
</gallery>
=  '''''ലഹരി വിരുദ്ധ ഗാനം''''' =
=  '''''ലഹരി വിരുദ്ധ ഗാനം''''' =
[[പ്രമാണം:IMG-20220131-WA0032.jpg|നടുവിൽ|ലഘുചിത്രം|451x451px|പകരം=]]''അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ ഇന്ന് വൈകീട്ട് നാലിന് അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു.കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ,  എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്.പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് IPS ഉദ്ഘാടനം ചെയ്തു.ലഹരി സാമൂഹിക വിപത്താണെന്നും സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും ലഹരി മാഫിയക്ക് വിട്ടുനൽകാതെ  സമൂഹം അവരെ ചേർത്ത് പിടിച്ചു നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് NM മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു എന്നിവർ സംസാരിച്ചു.തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  വിദ്യാർഥികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങൾ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ മുന്നോടിയായി PK ബഷീർ MLA മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു.സമാപന സംഗമത്തിൽ എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ബത്തേരി,ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊഫ.എൻ.വി അബ്ദുറഹ്‌മാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബു റഹ്‌മാൻ, , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  മുഹ്സിൻ ചോലയിൽ,ദിലീപ്. പി (NSS PAC മെമ്പർ)മീഡിയ ചെയർമാൻ  ഡോ ലബീദ് നാലകത്ത്, പ്രോഗ്രാം കൺവീനർ എം.പി റഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു''.

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686642" എന്ന താളിൽനിന്ന് ശേഖരിച്ചത്