Jump to content
സഹായം

"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർ  '''( Govt proceeding @S.P.L Order No.20599/57 Dt''' '''12.10.1957 of D.E.O Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്  1'''970 ൽ Permanent Recognition നോ K.Dis 5074/66 Dt 1.1.1970 D.E.O''' Calicut) പ്രകാരം നിരന്തരം അംഗീകാരവും  ലഭിച്ചു.

'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേതു അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും സ്റ്സ്റ്റോർറൂം നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.
'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേത്ത്  .അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു. '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും, സ്റ്സ്റ്റോർറൂം ,നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും, മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു .കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.

കുട്ടികളുടെ എണ്ണം വർധിക്കുന്നതിനായി പ്രീ പ്രൈമറി സെക്ഷൻ '''2. 6. 2008''' ന് ആരംഭിക്കുവാൻ അംഗീകാരം ലഭിച്ചു ഉത്തരവ് '''No C/2573/08 Dt 16.07.2008.'''
കുട്ടികളുടെ എണ്ണം വർധിക്കുന്നതിനായി പ്രീ പ്രൈമറി സെക്ഷൻ '''2. 6. 2008''' ന് ആരംഭിക്കുവാൻ അംഗീകാരം ലഭിച്ചു ഉത്തരവ് '''No C/2573/08 Dt 16.07.2008.'''

വരി 59: വരി 59:
 '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''
 '''2009''' ൽ കേന്ദ്ര സർക്കാരിന്റെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്റ്റാറ്റസ് ഈ സ്കൂളിന് ലഭിച്ചു.  ഉത്തരവ്  '''F.No.596/2009/46997 Dt:1 st November 2010.'''

അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും ഓഫീസ് റൂമും അടുക്കളയും സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു.
അധ്യാപകരുടെ സഹായത്തോടെ രണ്ടു കെട്ടിടവും, ഓഫീസ് റൂമും, അടുക്കളയും, സ്റ്റാഫ് റൂമും ടൈൽ ചെയ്തു നവീകരിച്ചു.

 '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.
 '''2013''' ൽ പഞ്ചായത്ത് മുഖേന ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു. വിദ്യാലയത്തിലേക്ക് റോഡ് അധ്യാപകരുടെയും, പഞ്ചായത്തിനെയും സഹായ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തു.

ഈ ഇടവകയുടെ പരിധിയിലെ ദൂരെ സ്ഥലങ്ങളിൽ ഉള്ള കുട്ടികൾക്ക് പഠിക്കുന്നതിനായി ഒരു ഹോസ്റ്റൽ സി എഫ് ഐ സഭയുടെ കീഴിൽ 1960 ൽ പ്രവർത്തനമാരംഭിച്ചു.
ഈ ഇടവകയുടെ പരിധിയിലെ ദൂരെ സ്ഥലങ്ങളിൽ ഉള്ള കുട്ടികൾക്ക് പഠിക്കുന്നതിനായി ഒരു ഹോസ്റ്റൽ സി എഫ് ഐ സഭയുടെ കീഴിൽ 1960 ൽ പ്രവർത്തനമാരംഭിച്ചു.

ഏഴാം ക്ലാസ് പഠനം കഴിഞ്ഞ കുട്ടികൾക്ക് തമിഴിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഇല്ലാതിരുന്നതിനാൽ ഒട്ടേറെ ആളുകളുടെ ശ്രമഫലമായി മേപ്പാടി സർക്കാർ സ്കൂളിൽ 8.9.10 ക്ലാസുകൾ തുടങ്ങി ഇന്ന് നമ്മുടെ കുട്ടികളുടെ തുടർപഠനത്തിന് ഇത് വളരെ ഏറെ പ്രയോജനകരമായ ഒന്നാണ്.

നിലവിൽ പ്രധാന അധ്യാപകനും ഏഴു  അദ്ധ്യാപകർക്കും ഒരു ഓഫീസ് അസിസ്റ്റന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ PTA MPTA സഹായത്തോടെ ഈ സ്കൂളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്നു.
ഏഴാം ക്ലാസ് പഠനം കഴിഞ്ഞ കുട്ടികൾക്ക് തമിഴിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഇല്ലാതിരുന്നതിനാൽ ഒട്ടേറെ ആളുകളുടെ ശ്രമഫലമായി മേപ്പാടി സർക്കാർ സ്കൂളിൽ 8.9.10 ക്ലാസുകൾ തുടങ്ങി. ഇന്ന് നമ്മുടെ കുട്ടികളുടെ തുടർപഠനത്തിന് ഇത് വളരെ ഏറെ പ്രയോജനകരമായ ഒന്നാണ്.
 
നിലവിൽ പ്രധാന അധ്യാപകനും, ഏഴു  അദ്ധ്യാപകർക്കും, ഒരു ഓഫീസ് അസിസ്റ്റന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ( P.T.A M.P.T.A )സഹായത്തോടെ ഈ സ്കൂളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്നു.
 
79 വർഷം ഒട്ടേറെപ്പേർക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്കൂൾ ഭാവിയിലും മികവ് നിലനിർത്തുന്നതിന് ആവശ്യമായ പല പരിഷ്കരണങ്ങളും  പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട് മുന്നേറുന്നു.
79 വർഷം ഒട്ടേറെപ്പേർക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്കൂൾ ഭാവിയിലും മികവ് നിലനിർത്തുന്നതിന് ആവശ്യമായ പല പരിഷ്കരണങ്ങളും  പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട് മുന്നേറുന്നു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680952" എന്ന താളിൽനിന്ന് ശേഖരിച്ചത്