Jump to content
സഹായം

"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
   
   


അത് അധ്യായന വർഷത്തിൽ തന്നെ യുവ വീണ്ടും '''27.1.1943''' സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ '''3''' ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കും ചെയ്തു.
അതേ അധ്യായന വർഷത്തിൽ തന്നെ A.E.O വീണ്ടും( '''27.1.1943)''' സ്കൂൾ സന്ദർശിച്ച് അടുത്ത അധ്യയന വർഷം മുതൽ '''3നാം''' ക്ലാസ്സും തുടങ്ങുന്നതിനും പുതിയ കുട്ടികൾ ചേർക്കുന്നതിന് അനുവാദം നൽകി. അതിനെ തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിക്കകയും ചെയ്തു.




ഈ സമയത്ത് സ്കൂൾ നടത്തുവാൻ ആവശ്യമായ കെട്ടിട സൗകര്യം ലഭ്യമല്ല തീർന്നത് കാരണം ഹ്മ്ല് എസ്റ്റേറ്റ് മാനേജ്മെന്റ് '''3''' ക്ലാസ് മുറികളുള്ള കെട്ടിടവും ഒന്നേകാൽ ഏക്കർ സ്ഥലവും സ്കൂളിനായി വിട്ടുനൽകി ഈ വിദ്യാലയം തമിഴ് മീഡിയം ആയത് കാരണം തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി സ്റ്റാറ്റസ് '''Tamil  Linguistic minority Status ,Christion minority right status''' '''NO.596/2009/46997'''  '''Dt  1sdt NOV2010''' ലഭിച്ചു അതുകൂടാതെ ഒന്നു മുതൽ '''7''' വരെ ക്ലാസ്സുകൾ നടത്തുവാനും '''8''' അധ്യാപകർക്ക് ജോലി ചെയ്യുവാനും അനുവാദം ലഭിച്ചു ഈ സ്കൂൾ ക്രിസ്ത്യൻ മിഷനറി സർവീസ് അപ്പർ പ്രൈമറി സ്കൂൾ( സി എം എസ് യു പി സ്കൂൾ) എന്ന് പുനർ നാമത്തോട് അറിയപ്പെട്ടു.
 
ഈ സമയത്ത് സ്കൂൾ നടത്തുവാൻ ആവശ്യമായ കെട്ടിട സൗകര്യം ലഭ്യമല്ലതീർന്നത് കാരണം H.M.L എസ്റ്റേറ്റ് മാനേജ്മെന്റ് '''3''' ക്ലാസ് മുറികളുള്ള കെട്ടിടവും, ഒന്നേകാൽ ഏക്കർ സ്ഥലവും സ്കൂളിനായി വിട്ടുനൽകി. ഈ വിദ്യാലയം തമിഴ് മീഡിയം ആയത് കാരണം തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി സ്റ്റാറ്റസ് ( '''Tamil  Linguistic minority Status ,Christion minority right status''' '''NO.596/2009/46997'''  '''Dt  1sdt NOV2010)''' ലഭിച്ചു അതുകൂടാതെ ഒന്നു മുതൽ '''7''' വരെ ക്ലാസ്സുകൾ നടത്തുവാനും '''8''' അധ്യാപകർക്ക് ജോലി ചെയ്യുവാനും അനുവാദം ലഭിച്ചു. ഈ സ്കൂൾ ക്രിസ്ത്യൻ മിഷനറി സർവീസ് അപ്പർ പ്രൈമറി സ്കൂൾ( സി .എം. എസ്. യു പി സ്കൂൾ) എന്ന് പുനർ നാമത്തോട് അറിയപ്പെട്ടു.


 
 


ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർച്ചു    '''( Govt proceeding @S.P.L Order No.20599/57 Dt''' '''12.10.1957 of D.E.O Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്  1'''970 ൽ Permanent Recognition നോ K.Dis 5074/66 Dt 1.1.1970 D.E.O'''  പ്രകാരം നിരന്തരം അംഗീകാരവും ലഭി
ഈ വിദ്യാലയത്തിന് സ്ഥിരമായി അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമഫലമായി  സർക്കാരിൽ നിന്നും '''1957''' സർക്കാർ ഉത്തരവ് നമ്പർ  '''( Govt proceeding @S.P.L Order No.20599/57 Dt''' '''12.10.1957 of D.E.O Calicut)''' പ്രകാരം സ്പെഷ്യൽ അംഗീകാരവും അതിനെ തുടർന്ന്  1'''970 ൽ Permanent Recognition നോ K.Dis 5074/66 Dt 1.1.1970 D.E.O''' Calicut) പ്രകാരം നിരന്തരം അംഗീകാരവും ലഭിച്ചു.


'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേതു അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും സ്റ്സ്റ്റോർറൂം നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.
'''1983- 1984''' ൽ അധ്യയനവർഷത്തിൽ ഉത്തരകേരളം മഹാ സഭ ബിഷപ്പ് Rt.Rev.K. C. സേതു അവർകളുടെ നല്ല മനസ്സോടെയുള്ള ശ്രമഫലമായി വീണ്ടും 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി പണിതു ലഭിച്ചു '''1995''' കോർപ്പറേറ്റ് എന്ന പദ്ധതി മുഖേന ഓഫീസ് റൂം '''2015''' സർക്കാരും മാനേജ്മെന്റ് ചേർന്ന് അടുക്കളയും സ്റ്സ്റ്റോർറൂം നിർമ്മിച്ചു '''2019''' സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഭാഗമായി അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് ചേർന്ന് കമ്പ്യൂട്ടർ റൂമും നിർമ്മിച്ചു കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ വയനാട് കലക്ടറുടെ നിർദേശപ്രകാരം സ്കൂളിനായി കുഴൽകിണർ നിർമ്മിച്ചു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680859" എന്ന താളിൽനിന്ന് ശേഖരിച്ചത്