Jump to content
സഹായം

"ചൈതന്യ ഡവലപ്മെന്റൽ ടി.ഐ ഫോർ സ്പെഷ്യൽ ചിൽഡ്രൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
== ചരിത്രം ==
== ചരിത്രം ==
ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പാലക്കാട് കല്ലേക്കാട് ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ചൈതന്യ ഡെവലപ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെഷ്യൽ  ചിൽഡ്രൻ. ഇവിടെ സെറിബ്രൽ  പാൾസി, ഓട്ടിസം, മെന്റൽ റീടാർഡേഷൻ,  ലേർണിംഗ് ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
പാലക്കാടിൻറെ പൈതൃക ഗ്രാമമായ കല്പാത്തിയിൽ 4 കുട്ടികളുമായാണ് ചൈതന്യയുടെ തുടക്കം.  പ്രശസ്‌ത സംഗീത സംവിധായകൻ ശ്രീ. വി.ദക്ഷിണാമൂർത്തി സ്വാമികൾ 03.05.2002ൽ  സ്കൂളിൻറെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടക്കത്തിൽ വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ധാരാളം ആളുകളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ കൊണ്ട് 2010-ൽ, 60  കുട്ടികളുമായി കല്ലേക്കാടിൽ സ്വന്തം സ്ഥാപനത്തിൽ പ്രവർത്തിക്കുവാൻ  തുടങ്ങി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 92:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680761" എന്ന താളിൽനിന്ന് ശേഖരിച്ചത്