ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| സ്ഥാപിതമാസം=ജൂൺ | | സ്ഥാപിതമാസം=ജൂൺ | ||
| സ്ഥാപിതവർഷം=1958 | | സ്ഥാപിതവർഷം=1958 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം=ഇടുക്കി | ||
| പിൻ കോഡ്=685602 | | പിൻ കോഡ്=685602 | ||
| സ്കൂൾ ഫോൺ= 04862 235635 | | സ്കൂൾ ഫോൺ= 04862 235635 | ||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകൻ=മജീദ് റ്റി എം | | പ്രധാന അദ്ധ്യാപകൻ=മജീദ് റ്റി എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോണ്സണ് എ. ബി. | | പി.ടി.ഏ. പ്രസിഡണ്ട്= ജോണ്സണ് എ. ബി. | ||
| സ്കൂൾ ചിത്രം = | | സ്കൂൾ ചിത്രം =Mmk-1.jpeg | ||
| size=350px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. | മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. | ||
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. | സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്. ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്. | ||
ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് | |||
മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ | |||
മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച | |||
1949 | 1949 ഏപ്രിൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു. ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമാകുന്നത്. അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. '''ശ്രീ:ശ്രീധരൻ പുഴക്കാക്കര, '''ശ്രീ '''പുഴക്കാട്ടിൽ ജൊസഫ്''', '''ശ്രീ നെല്ലാൻ കല്ലേക്കണ്ടത്തിൽ''' തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം | ||
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു. ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂതപൂർവ്വമായ ഒരു നേട്ടമായിരുന്നു. | |||
അക്ഷരം | |||
'''ശ്രീ:ശ്രീധരൻ പുഴക്കാക്കര'''ശ്രീ '''പുഴക്കാട്ടിൽ ജൊസഫ്''' '''ശ്രീ | |||
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് | |||
1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം. | 1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം. | ||
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് | L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് യു.പി വിഭാഗവും പിന്നീട് 1972ൽ ഹൈസ്കൂൾ വിഭാഗവും | ||
ഏത്തിയതോടെ | ഏത്തിയതോടെ സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമുറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് വൊക്കേഷണൽ ഹയർസെക്കണ്ടറി കടന്നു വന്നത്. | ||
ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതിൽ പി | ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതിൽ പി ടി എ അടക്കം എല്ലാ | ||
സർക്കാർ | സർക്കാർ സംവിധാനങ്ങളും പരജയം നേരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
തിരുത്തലുകൾ