Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 184: വരി 184:

<p align=justify>ജൂൺ 1‍ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു.  ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു.  രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  എസ്.എസ്.എൽ.സി,  +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു.  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു.  വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി.</p>

തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു

[https://youtu.be/CdYjTKTOQRE വിഡിയോ]

== മുന്നൊരുക്കം ==
== മുന്നൊരുക്കം ==
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670569" എന്ന താളിൽനിന്ന് ശേഖരിച്ചത്