Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
'''പ്രവർത്തനങ്ങൾ 2018-19'''
'''പ്രവർത്തനങ്ങൾ 2018-19'''
== ഓപ്പൺ ലൈബ്രറി ==
== ഓപ്പൺ ലൈബ്രറി ==
== മുന്നൊരുക്കം ==
മെയ് 29

29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു .  പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം.  എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക്  ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി .

ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ  വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു

== പ്രവേശനോത്സവം2018 ==
[[പ്രമാണം:44050 605.jpg|thumb|പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു]]

ജൂൺ 1‍ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു.  ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു.  രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  എസ്.എസ്.എൽ.സി,  +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു.  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു.  വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി.

തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു
[https://youtu.be/CdYjTKTOQRE വിഡിയോ]
ഫെബ്രുവരി 21,  2019
ഫെബ്രുവരി 21,  2019

വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് ടീം അംഗങ്ങളാണ് ഇതിനുവേണ്ട പുസ്തക സമാഹരണം നടത്തിയത്. ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ തുറന്ന ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഇത്രയും സൗകര്യപ്രദമായ ഗ്രന്ഥശാല ഏവരും പ്രയോജനപ്പെടുത്തണമെന്ന് ടീച്ചർ പറഞ്ഞു. പ്രിൻസിപ്പൽ ശ്രീമതി ടീച്ചർ ആശംസ അറിയിച്ചു. ക്ലാസ്സുകളുടെ വരാന്തയിലാണ് ലൈബ്രറി ക്രമീകരിച്ചിരുന്നത്. അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകുന്ന ഈ പുതു സംരംഭം കുട്ടികളെ വായനയുടെ ലോകത്തേക്ക് ഉറപ്പായും കൊണ്ടുപോകും

വരി 180: വരി 193:

ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു.  പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു.  ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.  ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.

ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു.  പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു.  ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.  ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.

== പ്രവേശനോത്സവം2018 ==
[[പ്രമാണം:44050 605.jpg|thumb|പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു]]

ജൂൺ 1‍ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു.  ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു.  രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  എസ്.എസ്.എൽ.സി,  +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു.  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു.  വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി.

തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു
[https://youtu.be/CdYjTKTOQRE വിഡിയോ]

== മുന്നൊരുക്കം ==
മെയ് 29

29-05-2018 ചൊവ്വാഴ്‍ച്ച 10.30 ന് ബഹു. ഹെഡ് മിസ്‍ട്രസ്സ് ശ്രീമതി കല ടീച്ചറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു . എല്ലാ അധ്യാപകരും പങ്കെടുത്തു .  പ്രവേശനോത്സവമായിരുന്നു ആദ്യത്തെ ചർച്ചാ വിഷയം.  എം.എൽ.എ യെ സ്വീകരിക്കൽ , നവാഗതരെ സ്വീകരിക്കൽ, രക്ഷിതാക്കളെയും പുതിയ കുട്ടികളെയും ഇരുത്താനുള്ള ക്രമീകരണങ്ങൾ ,സ്കൂൾ മുറ്റം ,ക്ലാസ്സ് മുറികൾ ഇവയുടെ ക്രമീകരണവും അലങ്കാരവും ,ഇവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു തീരുമാനമായി .അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക്  ക്ലബ് , സബ്‍ജക്ട് കൗൺസിൽ ഇവയുടെ ചുമതലകൾ നൽകി .

ഹരിതോത്സവത്തിലെ ഒന്നാം ഉത്സവമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ  വിവിധ ആഘോഷപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും നടത്താൻ തീരുമാനീച്ചു . ഹരിത ക്ലബ് , സയൻസ് ക്ലബ് എന്നിവക്ക് അവയുടെ ചുമതലയും നൽകി . പുതിയ കുട്ടികളെ വിവിധ ക്ലാസ്സ് ഡിവിഷനുകളിൽ ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കി എച്ച് എമ്മിനെ വൈകിട്ട് 4 മണിയോടു കൂടി അധ്യാപകർ അടുത്ത ദിവസം കൂടാമെന്ന ഉറപ്പിൽ പിരിഞ്ഞു

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല#ചിത്രശാല 2018-19|ചിത്രശാല]]=

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670578" എന്ന താളിൽനിന്ന് ശേഖരിച്ചത്