Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎട്ടുത്തത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു വിപുലമായെ ലൈബ്രറി,യുണ്ട്. കമ്പ്യൂട്ടറുകളുണ്ട്. .  ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.  വിപുലമായ രീതിയിൽ സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ള സയ൯സ്ലാബും കമ്പ്യൂട്ട൪ലാബും ഉണ്ട്. ഒരു പാചകപ്പുരയും  സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തമായൊരു സൊസൈറ്റി സ്കൂളിനുണ്ട്. ലൈബ്രറിയുടെ സജ്ജീകരണങ്ങൾ പ്രത്യേക ശ്രദ്ധ അ൪ഹിക്കുന്നു. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സി സി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.നാലു സ്ക്കൂൾബസ്സുകൾ സ്ക്കൂളിനു സ്വന്തമായുണ്ട്.ലാബിലും എല്ലാ ക്ലാസ്സിലും ഇന്റ൪നെറ്റ് സൗകര്യം ലഭ്യമാണ്.
== സ്ക്കൂളിന്റെ സൗകര്യങ്ങൾ ==
മൂന്നേക്ക൪  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു പി വിഭാഗം എന്നിവയിലായി 59ക്ലാസ് മുറികളുണ്ട്.  മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായകെട്ടിടത്തിലാണ്  എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്.  20 സ്മാർട്ട് റും ..ഉൾപ്പെട്ടിട്ടുണ്ട്.  ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു .  ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്.   


'''വിപുലമായ സജ്ജീകരണങ്ങൾ, മേന്മനിലനി൪ത്തുന്നെ കെട്ടിട സമുച്ചയങ്ങൾ'''
=== '''വിപുലമായ സജ്ജീകരണങ്ങൾ, മേന്മനിലനി൪ത്തുന്നെ കെട്ടിട സമുച്ചയങ്ങൾ''' ===
[[പ്രമാണം:44046-school.jpg|ലഘുചിത്രം|ഇടത്ത്‌]] ,[[പ്രമാണം:44046-school2.jpg|ലഘുചിത്രം|വലത്ത്‌]]
മലങ്കരമാനേജ്മെന്റ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്തതോടെ . സ്കൂളിന്റെ ഏതു മേഖയിലേയ്ക്കും വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളുമാണുള്ളത്..എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ രീതിയിൽ സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ള സയ൯സ്ലാബും കമ്പ്യൂട്ട൪ലാബും ഉണ്ട്. ലാബിന്സ്ന്മാ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സി സി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.ലാബിലും എല്ലാ ക്ലാസ്സിലും ഇന്റ൪നെറ്റ് സൗകര്യം ലഭ്യമാണ്.
മലങ്കരമാനേജ്മെന്റ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്തതോടെ . സ്കൂളിന്റെ ഏതു മേഖയിലേയ്ക്കും വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളുമാണുള്ളത്..എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു കളിസ്ഥലം തയ്യാറെടുക്കുന്നു. ടോയ്ലെറ്റിന്റെ സൗകര്യം നന്നാണ്. ഹയർ സെക്കന്ററി, ഹൈസ്കൂ ൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ,  ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം  ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെറിിലൂടെ മുന്നേറുകയാണ്.


റ്റിന്റെ എണ്ണം മകന്നേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. ആകെ ക്ലാസ്സു റൂം 59 ആണ്. ആണ്. സ്റ്റാഫ് റൂമിന്റെ എണ്ണം 4 ആണ് 20 സ്മാർട്ട് റും .. ആൺകുട്ടികളുടെ ടേയ് ലെറ്റിന്റ എണ്ണം 11 ആണ്. ആൺകുട്ടികൾക്കുള്ള  28 എണ്ണം ഉണ്ട്. പെൺകുട്ടികൾക്കുള്ള ടോയ്ലെറ്റ് 33  ഉണ്ട്.
=== ലാബുകൾ ===
 
=== വിശാലമായലൈബ്രറി ===
ലൈബ്രറിക്ക് വിശാലമായ ഒരു ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഭംഗിയായ ഒരു ചിട്ടപ്പെടുത്തൽ ലൈബ്രറിയിൽ നടത്തിയിട്ടുണ്ട്. വായനയ്ക്കുതകുന്ന ക്രമപ്പെടുത്തലും പുസ്തകങ്ങളുടെ ക്രമീകരണവും പുതുമനിലനി൪ത്തുന്നവയാണ്.
 
=== സ്റ്റാഫ്റൂമുകൾ ===
[[പ്രമാണം:44046-school.jpg|ലഘുചിത്രം|ഇടത്ത്‌]] ഹയർ സെക്കന്ററി, ഹൈസ്കൂ ൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ,  ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം  ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെറിിലൂടെ മുന്നേറുകയാണ്.
 
=== ടോയ്ലെറ്റുകൾ ===
വൃത്തിയും വെടിപ്പും നിലനി൪ത്തുന്ന  തരത്തിലുള്ള മികവുപുല൪ത്തുന്നതാണ് ടോയ്ലെറ്റുകളുടെ സജ്ജീകരണങ്ങൾ . ആൺകുട്ടികളുടെ ടോയ് ലെറ്റിന്റെ എണ്ണം 11 ആണ്. അതോടൊപ്പം അവ൪ക്കായി 28 യൂറിനൽസുണ്ട്. പെൺകുട്ടികൾക്കായുള്ള ടോയ്ലെറ്റ് 33  ആണ്.
 
=== സ്ക്കൂൾബസ്സുകൾ ===
അഞ്ചു  സ്ക്കൂൾ ബസ്സുകൾ ‍ ‍ സ്കൂളിന് സ്വന്തമായുണ്ട്. വിപുലമായ രീതിയിലുള്ള സ്കൂളിന്റെ അനുക്രമമായ വികാസത്തിനുതകുന്ന സംവിധാനങ്ങൾ സ്ക്കൂൾബസ്സിന്റെ കാര്യത്തിലും മാനേജ്മെന്റ് പാലിക്കുന്നുണ്ട് 
 
=== പാചകസംവിധാനങ്ങൾ ===
പാചകപ്പുര ആരോഗ്യ പ്രദവും ശുചിയായതും ആയ സംവിധാനങ്ങൾ പാലിക്കപ്പെടുന്നതാണ്.
 
 
സംവിധാനങ്പാങൾചകപ്പുരയും  സജ്ജീകരിച്ചിട്ടുണ്ട്. യൊരു സൊസൈറ്റി സ്കൂളിനുണ്ട്. ലൈബ്രറിയുടെ സജ്ജീകരണങ്ങൾ പ്രത്യേക ശ്രദ്ധ അ൪ഹിക്കുന്നു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669194" എന്ന താളിൽനിന്ന് ശേഖരിച്ചത്