Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 10: വരി 10:


=== വിശാലമായലൈബ്രറി ===
=== വിശാലമായലൈബ്രറി ===
ലൈബ്രറിക്ക് വിശാലമായ ഒരു ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഭംഗിയായ ഒരു ചിട്ടപ്പെടുത്തൽ ലൈബ്രറിയിൽ നടത്തിയിട്ടുണ്ട്. വായനയ്ക്കുതകുന്ന ക്രമപ്പെടുത്തലും പുസ്തകങ്ങളുടെ ക്രമീകരണവും പുതുമനിലനി൪ത്തുന്നവയാണ്.
ലൈബ്രറിക്ക് വിശാലമായ ഒരു ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഭംഗിയായ ഒരു ചിട്ടപ്പെടുത്തൽ ലൈബ്രറിയിൽ നടത്തിയിട്ടുണ്ട്. വായനയ്ക്കുതകുന്ന ക്രമപ്പെടുത്തലും പുസ്തകങ്ങളുടെ ക്രമീകരണവും പുതുമനിലനി൪ത്തുന്നവയാണ്. ദീപ ടീച്ചറുടെ നേതൃത്വം ലൈബ്രറിയിലെ പ്രവർത്തനങ്ങൾക്ക് മികവു നൽകുന്നു. വായനയ്ക്കായി പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റഫറൻസ് ഗ്രന്ഥങ്ങൾക്ക് പ്രത്യേകം തട്ടുകൾ മാറ്റിവച്ചിട്ടുണ്ട്. ആനുകാലികങ്ങളുടെ വായനയ്ക്കായി  സജ്ജീകരിച്ചിട്ടുള്ള  ഒരു വായനാ കോർണറുണ്ട്.  


=== സ്റ്റാഫ്റൂമുകൾ ===
=== സ്റ്റാഫ്റൂമുകൾ ===
വരി 19: വരി 19:


=== സ്ക്കൂൾബസ്സുകൾ ===
=== സ്ക്കൂൾബസ്സുകൾ ===
അഞ്ചു  സ്ക്കൂൾ ബസ്സുകൾ ‍ ‍ സ്കൂളിന് സ്വന്തമായുണ്ട്. വിപുലമായ രീതിയിലുള്ള സ്കൂളിന്റെ അനുക്രമമായ വികാസത്തിനുതകുന്ന സംവിധാനങ്ങൾ സ്ക്കൂൾബസ്സിന്റെ കാര്യത്തിലും മാനേജ്മെന്റ് പാലിക്കുന്നുണ്ട്   
അഞ്ചു  സ്ക്കൂൾ ബസ്സുകൾ ‍ ‍ സ്കൂളിന് സ്വന്തമായുണ്ട്. വിപുലമായ രീതിയിലുള്ള സ്കൂളിന്റെ അനുക്രമമായ വികാസത്തിനുതകുന്ന സംവിധാനങ്ങൾ സ്ക്കൂൾബസ്സിന്റെ കാര്യത്തിലും മാനേജ്മെന്റ് പാലിക്കുന്നുണ്ട് തിരുവല്ലം, കാക്കാമല, പിഴിഞ്ഞം, ചൊവ്വര, എന്നിങ്ങനെ സ്ഥലങ്ങൾ തിരിച്ചുള്ള ബസ് യാത്ര കുടികളെ ക്ലാസ്സ്സമയത്തിനു മുമ്പു തന്നെ ചിട്ടയായി സ്കൂളിലെത്തിക്കാൻ സാധിക്കുന്നു. ഓരോ വർഷവും അതിനനുസരിച്ച് അഡ്മിഷന് മികവു നേടാൻ സാധിക്കുന്നു.  


=== പാചകസംവിധാനങ്ങൾ ===
=== പാചകസംവിധാനങ്ങൾ ===
പാചകപ്പുര ആരോഗ്യ പ്രദവും ശുചിയായതും ആയ സംവിധാനങ്ങൾ പാലിക്കപ്പെടുന്നതാണ്.
പാചകപ്പുര ആരോഗ്യ പ്രദവും ശുചിയായതും ആയ സംവിധാനങ്ങൾ പാലിക്കപ്പെടുന്നതാണ്.  
 


സംവിധാനങ്പാങൾചകപ്പുരയും  സജ്ജീകരിച്ചിട്ടുണ്ട്. യൊരു സൊസൈറ്റി സ്കൂളിനുണ്ട്. ലൈബ്രറിയുടെ സജ്ജീകരണങ്ങൾ പ്രത്യേക ശ്രദ്ധ അ൪ഹിക്കുന്നു.
സംവിധാനങ്പാങൾചകപ്പുരയും  സജ്ജീകരിച്ചിട്ടുണ്ട്. യൊരു സൊസൈറ്റി സ്കൂളിനുണ്ട്. ലൈബ്രറിയുടെ സജ്ജീകരണങ്ങൾ പ്രത്യേക ശ്രദ്ധ അ൪ഹിക്കുന്നു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671152" എന്ന താളിൽനിന്ന് ശേഖരിച്ചത്