Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എടക്കാട് യൂനിയൻ എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മുരളീധരൻ
|പി.ടി.എ. പ്രസിഡണ്ട്=മുരളീധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന
|സ്കൂൾ ചിത്രം=17421.jpg
|സ്കൂൾ ചിത്രം=164144833218.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=17421.jpg
|logo_size=50px
|logo_size=50px
}}
}}
വരി 64: വരി 64:

== [[എടക്കാട് യൂനിയൻ എ.എൽ.പി.എസ്./ചരിത്രം|ചരിത്രം]] ==

  [[കോഴിക്കോട്]] താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു.അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .        പിന്നീട് 1936  ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ      നമ്പീശനും പ്രധാനാധ്യാപകൻ  അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ  മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:164144833218.jpg|പകരം=164144833218|വലത്ത്‌|346x346ബിന്ദു]]
എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്..യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും വേണ്ടത്ര ഉണ്ട്. കമ്പ്യൂട്ടർ ലാബ് നല്ല സൗകര്യങ്ങളോടു കൂടിയതാണ്.കിണർ,കോർപ്പറേഷൻ ടേപ്പ്,യൂണിറ്റ് ബാത്ത് റൂം,ടോയ്‌ലെറ്റ്സ് എന്നിവ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാൻ ഉണ്ട്.

== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
വരി 108: വരി 107:
*കോഴിക്കോട് ടൗണിൽ നിന്നും വരുമ്പോൾ - നടക്കാവ് നിന്നും ഈസ്റ്റ്ഹിൽ വഴി എടക്കാട്  

----
----
{{#multimaps: 11.29926, 75.77278 |zoom=18}}
{{Slippymap|lat= 11.29926|lon= 75.77278 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1663118...2535258" എന്ന താളിൽനിന്ന് ശേഖരിച്ചത്