Jump to content
സഹായം

"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 77: വരി 77:
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.

കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി. സ്കൂൾ ബ്ലോഗിലും, യൂട്യൂബിലും ഇവ ഉൾപെടുത്തിയിട്ടുണ്ട്.[https://youtu.be/TvSPwiZfHYU ബോധവത്കരണ പരിപാടികൾ] [https://youtu.be/rHLd5X3t_60 1] [https://youtu.be/NACCUsmw-_4 2] [https://youtu.be/8Xkzmm2v8f8 3] [https://littlekitescreativeworks.blogspot.com/2020/11/bhadra-krishna.html 4] [https://youtu.be/rHLd5X3t_60 5][https://youtube.com/playlist?list=PLmejo_WyINuW5mb14Bs9Aym7sr2giD_Lg 6]
കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി. സ്കൂൾ ബ്ലോഗിലും, യൂട്യൂബിലും ഇവ ഉൾപെടുത്തിയിട്ടുണ്ട്.
 
[https://youtu.be/TvSPwiZfHYU ബോധവത്കരണ പരിപാടികൾ] [https://youtu.be/rHLd5X3t_60 1] [https://youtu.be/NACCUsmw-_4 2] [https://youtu.be/8Xkzmm2v8f8 3] [https://littlekitescreativeworks.blogspot.com/2020/11/bhadra-krishna.html 4] [https://youtu.be/rHLd5X3t_60 5][https://youtube.com/playlist?list=PLmejo_WyINuW5mb14Bs9Aym7sr2giD_Lg 6]
== ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് ==
== ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് ==
കോവിഡ് മഹാമാരിയുടെ അധിവ്യാപനം  തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ......  ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി,  ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1658988" എന്ന താളിൽനിന്ന് ശേഖരിച്ചത്