"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:46, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കോവിഡ് ബോധവത്കരണ പരിപാടികൾ) |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
==വായനാദിനം== | ==വായനാദിനം== | ||
ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഇൻസ്പേരിയ എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഏയ്ജൽ മറിയ, മമസുജ എന്നിവർ നേതൃത്വം നൽകി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി. | ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഇൻസ്പേരിയ എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഏയ്ജൽ മറിയ, മമസുജ എന്നിവർ നേതൃത്വം നൽകി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി. | ||
== നോട്ടീസുകൾ == | |||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറായ ഏയ്ഞ്ചയൽ മറിയയുടെ നേതൃത്വത്തിലാണ്. സ്കൂളിലെ വിവിധ പരിപാടികൾക്കായി സ്കൂളിലെ അധ്യാപകരുടേയും , കുട്ടികളുടേയും, ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ നോട്ടീസുകൾ ഇവിടെ കാണാം: | |||
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നോട്ടീസുകൾ|കുട്ടികൾ തയ്യാറാക്കിയ നോട്ടീസുകൾ ഇവിടെ കാണാം]] | |||
== ബോധവത്കരണ പരിപാടികൾ == | == ബോധവത്കരണ പരിപാടികൾ == |