"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:44, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
* 10/02/2022- എസ്.എസ്.എൽ.സി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രചോദനം നൽകുന്നതിന് വിമുക്തി വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷണൽ ട്രെയിനർ ഡോ. വി. സുനിൽ രാജ് "നേരിടാം, നിർഭയം" എന്ന വെബിനാർ നയിച്ചു. | * 10/02/2022- എസ്.എസ്.എൽ.സി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രചോദനം നൽകുന്നതിന് വിമുക്തി വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷണൽ ട്രെയിനർ ഡോ. വി. സുനിൽ രാജ് "നേരിടാം, നിർഭയം" എന്ന വെബിനാർ നയിച്ചു. | ||
* 06/02/2022- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം വനിതാക്കമ്മിറ്റി ദേശീയബാലികാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. ലക്ഷ്മി. എ, ഡോ. ഇന്ദുലക്ഷി. എം, ഡോ. മഞ്ജുഷാ ബിനോജ് ഡോ. സിൻഷ എ. എസ്, ഡോ. അബീദ. എ, ഡോ. ശരണ്യ ടി.എസ് എന്നിവർ ക്ലാസ് നയിച്ചു. | |||
== 2022 ജനുവരി == | == 2022 ജനുവരി == |