Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

St Chrysostom's G H S Nellimood  സ്കൂളിന്റെ സഫലം 2022 വിജയോത്സവം 18/01/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  2020 -21 കാലയളവിലെ കോവിഡിന്റെ അതിഭീതിദമായ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ എസ്എസ്എൽ സി പരീക്ഷ അഭിമുഖീകരിച്ച്  full A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനായിരുന്നു  ഈ സംരംഭം.അസിസ്റ്റൻറ് പ്രൊവിൻഷ്യാൾ സുപ്പീരിയർ   Rev Sr Francitta Mathew D M അധ്യക്ഷയായിരുന്ന ഈ മീറ്റിംഗ് Sri Anselen MLA ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകയായി കടന്നുവന്നത് ഏറ്റവും ബഹുമാന്യയായ   തിരുവനന്തപുരം ഡയറ്റിലെ Dr.Geetha Lekshmi  ടീച്ചറായിരുന്നു. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകിയതോടൊപ്പം A+ നേടിയ കുഞ്ഞുങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും A+ നേടണമെന്ന് സ്നേഹത്തോടെ ടീച്ചർ പറയുകയുണ്ടായി .മലയാളത്തിന് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയം എന്ന നിലയിൽ മലയാള ഭാഷയെകൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ അതിന് തയ്യാറാകണം  ടീച്ചർ അറിയിച്ചു .ഏറെ വ്യത്യസ്തതയോടെ കൊവിഡ് എന്ന  മഹാമാരിയെ അതിജീവിക്കുന്നതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളും വിപത്തുകളും നൃത്താവിഷ്ക്കാരത്തിലൂടെഅവതരിപ്പിച്ചുകൊണ്ടാണ് വിശിഷ്ടാതിഥികളെ വരവേറ്റത് .പ്രഥമാധ്യാപികയായ Smt.Little M P  ടീച്ചർ സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ Sri Shiju K V ,PTA President  Sri Johny  മുൻ P T A.Vice President Sri  Kanjiramkulam Giri എന്നിവർ ആശംസകൾ അർപ്പിച്ചു .PTA  Vice president  Sri Sarath Kumar ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി[[പ്രമാണം:44013 2021.jpg|ലഘുചിത്രം|100% വിജയവും ]]

[https://youtu.be/u1_-67-M49I ]

=== '''ആദരവ്''' ===
=== '''ആദരവ്''' ===
വരി 107: വരി 108:
'''ലോക്ഡൗണിൽ വിരിഞ്ഞ വസന്തം പ്രദർശനം (ഡിസംബർ 19)'''

ലോക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ സർഗാത്മക രചനകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുവാനുള്ള അവസരം ഡിസംബർ ഒന്നാം തീയതി നമ്മുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിംഗിൽ ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ വൽസലകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ കെ ജോണി അധ്യക്ഷത വഹിക്കുകയും ശ്രീ പൂവത്തൂർ ചിത്രസേനൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ലോക്കൽ മാനേജർ സി. സ്മിത ജോസ് ഡി.എം ആശംസകളർപ്പിച്ചു .തുടർന്ന് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ശരത് കുമാർ നന്ദി പ്രകാശനം നടത്തി.

== '''ക്രിസ്തുമസ്'''      ==
== '''ക്രിസ്തുമസ്'''      ==
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642521" എന്ന താളിൽനിന്ന് ശേഖരിച്ചത്