Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113: വരി 113:

https://youtu.be/SfiYhzVupdE
https://youtu.be/SfiYhzVupdE
റിപ്പബ്ലിക്‌ദിനം
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം നമ്മുടെ വിദ്യാലയത്തിൽ ജനുവരി 26 രാവിലെ എട്ടുമണിക്ക് നടത്തുകയുണ്ടായി  പി. റ്റി. എ പ്രസിഡൻറ് ശ്രീ ജോണി, വൈസ് പ്രസിഡൻറ് ശ്രീ ശരത് കുമാർ അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ  ടീച്ചർ സ്കൂൾ അങ്കണത്തിൽ  പതാക ഉയർത്തി.തുടർന്ന് ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.  കുട്ടികൾ ഓൺലൈനിലൂടെ ചിത്രരചന, പോസ്റ്റർ നിർമ്മാണം വാദ്യോപകരണങ്ങളിലൂടെയും നൃത്തത്തിലൂടെയുമുള്ള   ദേശഭക്തിഗാന അവതരണം എന്നിവ നടത്തുകയും ഈ  ആഘോഷ പരിപാടിയെ മനോഹരമാക്കി തീർക്കുകയും ചെയ്തു.
'''രക്തസാക്ഷിദിനം'''[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
'''രക്തസാക്ഷിദിനം'''[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
.ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിദർശന്റെ  ആഭിമുഖ്യത്തിൽ പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഉൾപ്പെടെയുള്ള അധ്യാപകരും കുട്ടികളും ഗാന്ധി ചിത്രത്തിൽ മുൻപിൽ  പുഷ്പാർച്ചന നടത്തി ഓ ധാരാളം കുട്ടികൾ ഗാന്ധി മരം നടുകയും ഗാന്ധിജിയെ ആദരിക്കുകയും ചെയ്തു..  ഗാന്ധിജിയെ കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയും അനേകം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639406" എന്ന താളിൽനിന്ന് ശേഖരിച്ചത്