"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:BS21 TSR 23040 4.jpg|ലഘുചിത്രം]]
[[പ്രമാണം:BS21 TSR 23040 1.jpg|ലഘുചിത്രം]]
വെള്ളിക്കുളങ്ങര പ്രെസൻറ്റേഷൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂളിന്റെ 2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ  സംക്ഷിപ്ത റിപ്പോർട്ട്

വരി 52: വരി 54:

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന KCSLഎന്ന സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു ഈ സംഘടനയുടെ നേതൃത്വത്തിൽ നമ്മൾ സോദരർ എന്ന ആശയത്തോൽ പ്രചോദിതരായി ക്രിസ്തുമസ് സന്ദേശം പ്രഘോഷിക്കുന്ന കലാപരിപാടികളും വിവിധ മത്സരങ്ങളും കേക്ക് വിതരണവും നടത്തി ആ ദിവസം മനോഹരമാക്കി കുട്ടികളിൽ ദൈവവിശ്വാസവും മൂല്യബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മതബോധന സന്മാർഗ ക്ലാസ്സുകൾക്ക് ജൂലൈ മാസത്തിൽ തന്നെ തുടക്കം കുറിച്ചു.മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം വളർത്തിയെടുക്കുന്നതിന് വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു വിദ്യാലയത്തിലെ 683 കുട്ടികൾക്കും സന്മാർഗ മതബോധന പാഠപുസ്തകങ്ങൾ മാനേജ്മെൻറ് ഫ്രീയായി നൽകി.ഇതിലേക്ക് ആവശ്യമായ 25 1712 രൂപ മാനേജ്മെൻറ് വഹിക്കുകയുണ്ടായി

'''യാത്രയയപ്പും സ്കൂൾ വാർഷികവും'''
ജനുവരി 13 ാം തീയതി  കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ  2021 വർഷത്തെ എസ്എസ്എൽസി ജേതാക്കൾക്കുള്ള സമ്മാനവിതരണവും വിജയോത്സവം നടത്തി അന്നേദിവസം ഈ വർഷം ഈ വിദ്യാലയത്തിൽ റിട്ടയർ ചെയ്യുന്ന സിസ്റ്റർ ആനി ജോണിന്  യാത്രയയപ്പും സ്കൂൾ വാർഷികവും നടത്തി 

സ്കൂളിൻറെ ചിരകാല സ്വപ്നമായിരുന്ന സെൻറ് അൽഫോൻസാ ഹാളിന്റെ ഉദ്ഘാടനവും ഈ വർഷം നിർവഹിക്കാൻ സാധിച്ചു.ഈ വിദ്യാലയത്തിന്റെ വിജയം സാന്നിധ്യം കൊണ്ടും കർമ്മശേഷി കൊണ്ടും എപ്പോഴും പ്രവർത്തനം നിരന്തരം ആകുന്ന പി ടി എ എം പി ടി എ അംഗങ്ങൾക്കും വിദ്യാലയത്തിന്റെ അഭ്യുന്നതിക്കുവേണ്ടി ആവശ്യനേരത്ത് സഹായഹസ്തം നീട്ടി തരുന്ന നന്മനിറഞ്ഞ അഭ്യുദയകാംക്ഷികൾക്കും കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കി അധ്യാപനം ശുശ്രൂഷയാക്കുന്ന അധ്യാപക-അനധ്യാപകർക്കും സ്നേഹ ശിക്ഷണങ്ങളിലൂടെ പഠനവും ജീവിതമൂല്യങ്ങളും സ്വന്തമാക്കി വിജയങ്ങൾ കൊണ്ട് വിദ്യാലയത്തെ വാനോളം ഉയർത്തുന്ന പ്രിയപ്പെട്ട കുട്ടി കുരുന്നുകൾക്കുംഒപ്പം തന്നെ ഈ വിദ്യാലയത്തിൽ മക്കളെ വിശ്വസിച്ച് ഏൽപ്പിക്കുന്ന പ്രിയപ്പെട്ട മാതാപിതാക്കൾക്കും സമർപ്പിക്കുന്നു

905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634362" എന്ന താളിൽനിന്ന് ശേഖരിച്ചത്