"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2021-22 (മൂലരൂപം കാണുക)
17:07, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
വേനലിലും ഹരിതാഭം നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയമായ വെള്ളികുളങ്ങര യുടെ തിലകക്കുറിയായി മലയിൽ ഉയർത്തപ്പെട്ട വിദ്യാ ക്ഷേത്രം അറിവിന്റെ ദീപ്തിപരത്തുന്ന ഒരു കലാലയം ആയി ഈ ദേശത്തും ഏവരുടെയും ഹൃദയങ്ങളിലും നിലകൊള്ളുന്നു അന്നും ഇന്നും വിദ്യാർഥിനി വിദ്യാർത്ഥികൾക്ക്അറിവിൻറെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ശക്തിയും ധൈര്യവും പകരുന്ന അറിവിൻറെ നിറകുടമാണ് കാണിക്ക മാതാവിൻറെ മധ്യസ്ഥത്തിലുള്ള വെള്ളിക്കുളങ്ങര പ്രസന്റേഷൻ വിദ്യാലയം .ലോകം മുഴുവൻ വീണ്ടും മഹാവ്യാധിയുടെ കരാള ഹസ്തത്തിൽ അകപ്പെട്ടു വേദനയുടെ മരുഭൂമി യാത്ര അനുഭവത്തിലൂടെ കടന്നു പോകുകയാണ് .കാണുന്നതും കേൾക്കുന്നതും രോഗ വ്യാപനവും അതിൻറെ ഫലങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ആണ്.ഓരോ ദിവസവും കാത്തിരിക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ലാത്തതുമാണ്.എങ്കിലും അളവില്ലാത്ത കൃപകൾ ആണ് ഈ വിദ്യാലയത്തിലേക്ക് സർവ്വേശ്വരൻ കനിഞ്ഞുനൽകിയത് . | വേനലിലും ഹരിതാഭം നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയമായ വെള്ളികുളങ്ങര യുടെ തിലകക്കുറിയായി മലയിൽ ഉയർത്തപ്പെട്ട വിദ്യാ ക്ഷേത്രം അറിവിന്റെ ദീപ്തിപരത്തുന്ന ഒരു കലാലയം ആയി ഈ ദേശത്തും ഏവരുടെയും ഹൃദയങ്ങളിലും നിലകൊള്ളുന്നു അന്നും ഇന്നും വിദ്യാർഥിനി വിദ്യാർത്ഥികൾക്ക്അറിവിൻറെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ശക്തിയും ധൈര്യവും പകരുന്ന അറിവിൻറെ നിറകുടമാണ് കാണിക്ക മാതാവിൻറെ മധ്യസ്ഥത്തിലുള്ള വെള്ളിക്കുളങ്ങര പ്രസന്റേഷൻ വിദ്യാലയം .ലോകം മുഴുവൻ വീണ്ടും മഹാവ്യാധിയുടെ കരാള ഹസ്തത്തിൽ അകപ്പെട്ടു വേദനയുടെ മരുഭൂമി യാത്ര അനുഭവത്തിലൂടെ കടന്നു പോകുകയാണ് .കാണുന്നതും കേൾക്കുന്നതും രോഗ വ്യാപനവും അതിൻറെ ഫലങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ആണ്.ഓരോ ദിവസവും കാത്തിരിക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ലാത്തതുമാണ്.എങ്കിലും അളവില്ലാത്ത കൃപകൾ ആണ് ഈ വിദ്യാലയത്തിലേക്ക് സർവ്വേശ്വരൻ കനിഞ്ഞുനൽകിയത് . | ||
2021 22 അധ്യയനവർഷം പൂർണമായും തുറന്നു പ്രവർത്തിക്കാൻ ആയില്ലെങ്കിലും ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും അതിൽ സജീവമായി പങ്കെടുക്കുകയും ഗൂഗിൾ മീറ്റ് ,ജിസ്യൂട്ട് വീഡിയോ കോൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണയും സംശയം നിവാരണവും നൽകി മുൻനിരയിലേക്ക് എത്തിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു | '''പ്രവേശനോത്സവം''' | ||
2021_22അധ്യയന വർഷത്തെ പ്രവേശനോത്സവം .ജൂൺ 1ന് ഏറ്റവും ഗംഭീരമായിത്തന്നെ സ്ക്കൂളിൽ ആഘോഷിച്ചുസർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി..അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും മോടിയാക്കി.കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു.ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി.ലിസ്മിൻ സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതിഷൈബി സജി എല്ലാ അധ്യാപകരേയും അഭിനന്ദിച്ചു. | |||
.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു. 2021 22 അധ്യയനവർഷം പൂർണമായും തുറന്നു പ്രവർത്തിക്കാൻ ആയില്ലെങ്കിലും ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും അതിൽ സജീവമായി പങ്കെടുക്കുകയും ഗൂഗിൾ മീറ്റ് ,ജിസ്യൂട്ട് വീഡിയോ കോൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണയും സംശയം നിവാരണവും നൽകി മുൻനിരയിലേക്ക് എത്തിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു | |||
'''പഠനസഹായം''' | '''പഠനസഹായം''' |