Jump to content
സഹായം

"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരം ചേർത്തു
(ചിത്രം ചേർത്തു)
(ചെ.) (വിവരം ചേർത്തു)
വരി 44: വരി 44:




1/1/2022ന്  എച്ച് എംശ്രീമതി ലിസി ടീച്ചർ ജി എച്ച് എസ് മേപ്പാടി കൗൺസിലർ അഖിന ശ്രീമതി മേഴ്സി ടീച്ചർ  എന്നിവരുടെ നേതൃത്വത്തിൽ ചെമ്പോത്തറകോളനി സന്ദർശിക്കുകയും കുട്ടികളോടൊപ്പം പുതുവർഷ ആഘോഷ പരിപാടിക ളിൽ പങ്കെടുക്കുകയും ചെയ്തു മൂന്നു കോളനിയിലെ യും എജുക്കേഷനൽ വളണ്ടിയേഴ്സ്, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു 70 കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ അതിജീവനവുമായി ബന്ധപ്പെട്ട ക്ലാസും ഒരുക്കിയിരുന്നു കുട്ടികൾക്ക് വായന മൂലയിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്തു.{{PSchoolFrame/Pages}}
1/1/2022ന്  എച്ച് എംശ്രീമതി ലിസി ടീച്ചർ ജി എച്ച് എസ് മേപ്പാടി കൗൺസിലർ അഖിന ശ്രീമതി മേഴ്സി ടീച്ചർ  എന്നിവരുടെ നേതൃത്വത്തിൽ ചെമ്പോത്തറകോളനി സന്ദർശിക്കുകയും കുട്ടികളോടൊപ്പം പുതുവർഷ ആഘോഷ പരിപാടിക ളിൽ പങ്കെടുക്കുകയും ചെയ്തു മൂന്നു കോളനിയിലെ യും എജുക്കേഷനൽ വളണ്ടിയേഴ്സ്, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു 70 കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ അതിജീവനവുമായി ബന്ധപ്പെട്ട ക്ലാസും ഒരുക്കിയിരുന്നു കുട്ടികൾക്ക് വായന മൂലയിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്തു.
 
 
'''മലയാളത്തിളക്കം'''
[[പ്രമാണം:15212 malayala thilakkam1.jpeg|ലഘുചിത്രം|സ്കൂളിൽ വെച്ച് നടന്ന മലയാള തിളക്കം പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ കൂടെ]]
ഓരോ വിദ്യാർഥിയുടെയും  നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്ക് ഉയർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംപൂർണമാകൂ   പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും  അവർക്കാവശ്യമായ  പ്രത്യേക പഠനാനുഭവങ്ങൾ  നൽകേണ്ടതുണ്ട് ഈ ലക്ഷ്യം മുൻനിർത്തിആണ് ആണ് സ്കൂളിൽ  മലയാളത്തിളക്കം  എന്ന പ്രവർത്തനത്തിന് രൂപം നൽകിയത്  പഠനത്തിൽ പ്രത്യേകിച്ച് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രത്യേക പഠനാ അനുഭവങ്ങളിലൂടെ അവരെ മുൻ നിരയിൽ എത്തിക്കാൻ സഹായ കമായ പഠന പിന്തുണ മലയാളത്തിളക്ക പ്രവർത്തനത്തിലൂടെ ഉറപ്പിക്കുന്നു.
 
{{PSchoolFrame/Pages}}
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633501" എന്ന താളിൽനിന്ന് ശേഖരിച്ചത്