"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:25, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022ചിത്രം ചേർത്തു
(ചെ.) (ചിത്രം ചേർത്തു) |
(ചെ.) (ചിത്രം ചേർത്തു) |
||
വരി 5: | വരി 5: | ||
കോവിഡ് കാലത്തെ കുട്ടികളുടെ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ പുസ്തകവുമായി പോകുകയും പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. ഓരോ ക്ലാസ് അടിസ്ഥാനത്തിന് അനുസരിച്ച് അധ്യാപകർ പുസ്തകങ്ങളെ തരംതിരിച്ച് വെച്ചിരുന്നു. ഒരു വർഷം നീളുന്ന പ്രവർത്തനമാണിത്. | കോവിഡ് കാലത്തെ കുട്ടികളുടെ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ പുസ്തകവുമായി പോകുകയും പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. ഓരോ ക്ലാസ് അടിസ്ഥാനത്തിന് അനുസരിച്ച് അധ്യാപകർ പുസ്തകങ്ങളെ തരംതിരിച്ച് വെച്ചിരുന്നു. ഒരു വർഷം നീളുന്ന പ്രവർത്തനമാണിത്. | ||
'''ടാബ് വിതരണവും ഈ ലൈബ്രറിയുടെ ഉദ്ഘാടനവും''' | '''ടാബ് വിതരണവും ഈ ലൈബ്രറിയുടെ ഉദ്ഘാടനവും''' | ||
[[പ്രമാണം:15212 Tab in Cololy 1.jpeg|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥിക്ക് പ്രധാന അധ്യാപിക ലിസി ടീച്ചർ ടാബ് നൽക്കുന്നു]] | |||
ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത തങ്ങളുടെ ക്ലാസിലെ എസ്.ടി. വിഭാഗത്തിൽ പെടാത്ത കുട്ടിക്ക് ഓരോ അധ്യാപകരും തങ്ങളുടെ വകയായി രണ്ട് ടാബ് വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചു E-ലൈബ്രറി ആയിട്ടാണ് ഇത് ഉപയോഗിക്കുക.21 ടാബ് സ്കൂളിൽ വാങ്ങുകയും അതിന്റെ വിതരണ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് നടത്തുകയും ചെയ്തു. ജൂലൈ ആദ്യ വാരത്തിൽ തന്നെ കുട്ടികൾക്ക് ടാബ് ലഭ്യമാക്കുകയും ചെയ്തു. | ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത തങ്ങളുടെ ക്ലാസിലെ എസ്.ടി. വിഭാഗത്തിൽ പെടാത്ത കുട്ടിക്ക് ഓരോ അധ്യാപകരും തങ്ങളുടെ വകയായി രണ്ട് ടാബ് വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചു E-ലൈബ്രറി ആയിട്ടാണ് ഇത് ഉപയോഗിക്കുക.21 ടാബ് സ്കൂളിൽ വാങ്ങുകയും അതിന്റെ വിതരണ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് നടത്തുകയും ചെയ്തു. ജൂലൈ ആദ്യ വാരത്തിൽ തന്നെ കുട്ടികൾക്ക് ടാബ് ലഭ്യമാക്കുകയും ചെയ്തു. | ||