"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:43, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
കുട്ടികളിൽ ഗണിതത്തോട് ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. | കുട്ടികളിൽ ഗണിതത്തോട് ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. | ||
'''''സയൻസ് ക്ലബ്''''' | === '''''സയൻസ് ക്ലബ്''''' === | ||
വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി വളർത്തിഎടുക്കാനും വിവിധ ശാസ്ത്ര വിഷയങ്ങൾ അവരെ പരിചയപ്പെടുത്തുവാനും സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകളോട് അനുബന്ധമായി വരുന്ന നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് സയൻസ് ക്ലബ് മുൻകൈ എടുക്കുന്നു.സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ഹൈടെക് ക്ലാസ്സ് റൂം,കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ് എന്നിവ പ്രയോജനപ്പെടുത്തി ശാസ്ത്രലോകത്തെ മനോഹരങ്ങളായ പ്രതിഭാസങ്ങളെ കുട്ടികൾക്ക് കണ്ടും കേട്ടും സ്പർശിച്ചും മനസിലാക്കുവാൻ ഈ ക്ലബ് അവസരമൊരുക്കുന്നു. കുട്ടികളിൽ അന്വേഷണത്വരയും ചിന്താ ശേഷിയും വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശം.ശാസ്ത്രത്തിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി ശാസ്ത്രമേളകളിലും സയൻസ് ക്വിസ് മത്സരങ്ങളിലും പങ്കെടുപ്പിക്കുവാൻ സയൻസ് ക്ലബ് പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. | |||
=== '''''സോഷ്യൽ സയൻസ് ക്ലബ്''''' === | |||
'''''സോഷ്യൽ സയൻസ് ക്ലബ്''''' | സാമൂഹിക, സാംസ്കാരിക പ്രതിബദ്ധതയോടു കൂടി കുട്ടികൾ വളർന്നു വരുന്നതിനും, സർവ്വ ലോക സമ ഭാവന എന്ന ആശയം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതാണ് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്. ലോകത്തേയും, രാജ്യത്തേയും, സംസ്ഥാനത്തേയും കുറിച്ചു കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു. അതിനുവേണ്ടുന്ന ക്വിസ്, സെമിനാർ, സംവാദം, പഠനയാത്രകൾ തുടങ്ങിയ വിവിധ പരിപാടികൾ ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. | ||
വരി 46: | വരി 47: | ||
'''''ജെ ആർ സി''''' | '''''ജെ ആർ സി''''' | ||