എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:45, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''കൈരളി ക്ലബ്''''' | === '''''കൈരളി ക്ലബ്''''' === | ||
ആശയവിനിമയോപാധി എന്നതിലപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഭാഷ , വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതും സർഗാത്മക ആവിഷ്കാരങ്ങൾ നിർവഹിക്കുന്നതും ഭാഷയിലൂടെയാണ്. സാമൂഹിക ജീവിതം നയിക്കുന്നതു തന്നെ ഭാഷ ഉപയോഗിച്ചാണ് ,ഒരു ജനതയുടെ യുടെ സാംസ്കാരികവും വും സ്വാഭാവികവുമായ ആവിഷ്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ് ,സർഗാത്മക രചനകൾ നടത്താനും മറ്റുള്ളവർക്ക് അവ അനുഭവവേദ്യമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗവും മാതൃഭാഷയുടെ വിനയോഗമാണ് ഈ ലക്ഷ്യം സാധ്യമാക്കു ന്നതിനു വേണ്ടി കൈരളിക്ലബ് എന്ന പേരിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സെൻ സെബാസ്റ്റ്യൻ യുപിസ്കൂൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ഇതിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളെയും സർഗാത്മക രചനാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു | ആശയവിനിമയോപാധി എന്നതിലപ്പുറം ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഭാഷ , വികാരവിചാരങ്ങൾ പ്രകടിപ്പിക്കുന്നതും സർഗാത്മക ആവിഷ്കാരങ്ങൾ നിർവഹിക്കുന്നതും ഭാഷയിലൂടെയാണ്. സാമൂഹിക ജീവിതം നയിക്കുന്നതു തന്നെ ഭാഷ ഉപയോഗിച്ചാണ് ,ഒരു ജനതയുടെ യുടെ സാംസ്കാരികവും വും സ്വാഭാവികവുമായ ആവിഷ്കാരം സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ് ,സർഗാത്മക രചനകൾ നടത്താനും മറ്റുള്ളവർക്ക് അവ അനുഭവവേദ്യമാക്കുവാനും ഏറ്റവും നല്ല മാർഗ്ഗവും മാതൃഭാഷയുടെ വിനയോഗമാണ് ഈ ലക്ഷ്യം സാധ്യമാക്കു ന്നതിനു വേണ്ടി കൈരളിക്ലബ് എന്ന പേരിൽ മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സെൻ സെബാസ്റ്റ്യൻ യുപിസ്കൂൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ഇതിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകളെയും സർഗാത്മക രചനാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു | ||
'''''സംസ്കൃത ക്ലബ്''''' | === '''''സംസ്കൃത ക്ലബ്''''' === | ||
യു പി ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സംസ്കൃതം ക്ലബ് പ്രവർത്തിക്കുന്നത്. സംസ്കൃത ദിനാഘോഷം, സ്കോളർഷിപ്പിനുള്ള പരിശീലനം, കലോത്സവ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്ലബിൽ നടത്തുന്നത്. സബ് ജില്ല, ജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായി ഓവറോൾ വാങ്ങി വിജയിക്കുവാനും സംസ്കൃത നാടകത്തിൽ തുടർച്ചയായി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു. മികച്ച നടൻ, നടി പുരസ്കാരങ്ങളും നേടുവാൻ സാധിച്ചിട്ടുണ്ട്. മൺമറഞ്ഞ നാടക സംവിധായകനായ ശ്രീ.ജോൺസൺ വെള്ളാപ്പുഴയുടെ സുസ്ത്യർഹമായ സേവനം ഈ അവസരത്തിൽ ഓർക്കുകയും നിത്യശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു | യു പി ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സംസ്കൃതം ക്ലബ് പ്രവർത്തിക്കുന്നത്. സംസ്കൃത ദിനാഘോഷം, സ്കോളർഷിപ്പിനുള്ള പരിശീലനം, കലോത്സവ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്ലബിൽ നടത്തുന്നത്. സബ് ജില്ല, ജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായി ഓവറോൾ വാങ്ങി വിജയിക്കുവാനും സംസ്കൃത നാടകത്തിൽ തുടർച്ചയായി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു. മികച്ച നടൻ, നടി പുരസ്കാരങ്ങളും നേടുവാൻ സാധിച്ചിട്ടുണ്ട്. മൺമറഞ്ഞ നാടക സംവിധായകനായ ശ്രീ.ജോൺസൺ വെള്ളാപ്പുഴയുടെ സുസ്ത്യർഹമായ സേവനം ഈ അവസരത്തിൽ ഓർക്കുകയും നിത്യശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു | ||
'''''അറബിക് ക്ലബ്''''' | === '''''അറബിക് ക്ലബ്''''' === | ||
=== '''''ഇംഗ്ലീഷ് ക്ലബ്''''' === | |||
ആംഗലേയ ഭാഷയിലുള്ള കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ മുഖ്യ ഉദ്ദേശം. ഓൾ ഇന്ത്യ റേഡിയോയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ന്യൂസ് എല്ലാ ദിവസവും കേൾക്കുക, ദിനാചരണങ്ങളുടെ ഭാഗമായുള്ള പോസ്റ്റർ നിർമ്മാണം, വാരാന്ത്യമുള്ള പദപ്രശ്ന പൂർത്തീകരണം, കയ്യക്ഷര പരിശീലനം എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളാണ്. | ആംഗലേയ ഭാഷയിലുള്ള കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ മുഖ്യ ഉദ്ദേശം. ഓൾ ഇന്ത്യ റേഡിയോയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ന്യൂസ് എല്ലാ ദിവസവും കേൾക്കുക, ദിനാചരണങ്ങളുടെ ഭാഗമായുള്ള പോസ്റ്റർ നിർമ്മാണം, വാരാന്ത്യമുള്ള പദപ്രശ്ന പൂർത്തീകരണം, കയ്യക്ഷര പരിശീലനം എന്നിവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളാണ്. | ||
'''''ഹിന്ദി ക്ലബ്''''' | === '''''ഹിന്ദി ക്ലബ്''''' === | ||
=== '''''ഗണിത ക്ലബ്''''' === | |||
കുട്ടികളിൽ ഗണിതത്തോട് ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. | കുട്ടികളിൽ ഗണിതത്തോട് ആഭിമുഖ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു. ഗണിത ക്ലബിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി ഗണിതം കുട്ടികൾക്ക് ഇഷ്ടമുള്ളതും രസകരവുമാക്കാൻ സാധിക്കുന്നുണ്ട്. ഓരോ വർഷവും കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതം കുട്ടികൾക്ക് ആസ്വാദകരമാക്കി മാറ്റാൻ ക്ലബ് ശ്രമിക്കുന്നുണ്ട്. വർഷങ്ങളായി ക്ലബ് അംഗങ്ങൾ സ്കൂൾ,സബ്ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഓവറോൾ ട്രോഫികൾ നേടുകയും ചെയ്തു വരുന്നു. ഈ കോവിഡ് കാലത്ത് വിവിധ ഗണിത പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. | ||
വരി 33: | വരി 28: | ||
'''''വർക്ക് എക്സ്പീരിയൻസ് ക്ലബ്''''' | '''''വർക്ക് എക്സ്പീരിയൻസ് ക്ലബ്''''' | ||
=== '''''IT ക്ലബ്''''' === | |||
'''''IT ക്ലബ്''''' | |||
പ്രപഞ്ചത്തിലെ കണ്ടെത്തിയ അറിവുകളെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യ ( IT ) ഈ പുത്തൻ യുഗത്തിലെ എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. ലോകം മാത്സര്യത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തിൽ കാലത്തിനൊപ്പം മുന്നേറേണ്ടത് നമ്മുടെ ആവശ്യമായി തീർന്നിരിക്കുന്നു. അതിനായി വിവര സാങ്കേതിക വിദ്യയിൽ പ്രത്യേക പരിശീലനവും അവയുടെ യഥാർത്ഥ ധർമ്മവും കൂടാതെ എത്തരത്തിൽ ഉപയോഗപ്രദമാക്കാം എന്ന ദിശാ ബോധവുമാണ് സെന്റ് സെബാസ്റ്റ്യൻസ് ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ പ്രദാനം ചെയ്യുന്നത്. | പ്രപഞ്ചത്തിലെ കണ്ടെത്തിയ അറിവുകളെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യ ( IT ) ഈ പുത്തൻ യുഗത്തിലെ എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. ലോകം മാത്സര്യത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തിൽ കാലത്തിനൊപ്പം മുന്നേറേണ്ടത് നമ്മുടെ ആവശ്യമായി തീർന്നിരിക്കുന്നു. അതിനായി വിവര സാങ്കേതിക വിദ്യയിൽ പ്രത്യേക പരിശീലനവും അവയുടെ യഥാർത്ഥ ധർമ്മവും കൂടാതെ എത്തരത്തിൽ ഉപയോഗപ്രദമാക്കാം എന്ന ദിശാ ബോധവുമാണ് സെന്റ് സെബാസ്റ്റ്യൻസ് ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ പ്രദാനം ചെയ്യുന്നത്. | ||
'''''കെ സി എസ് എൽ''''' | === '''''കെ സി എസ് എൽ''''' === | ||
ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിതദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹ ത്തിലെവിവിധ തലങ്ങളിൽ ഈശോയെ പ്രഘോഷിക്കുവാനും , വിശ്വാസം പഠനം സേവനം എന്നീ ആദർശ വാക്യങ്ങളിൽഅടിയുറച്ച് നിന്നുകൊണ്ട് പ്രവർ ത്തനങ്ങൾ കാഴ്ച്ചവെക്കുവാനുംഈ സംഘടന വഴി സാധിക്കുന്നു | ആഗോളവൽക്കരണവും അനുബന്ധ അന്താരാഷ്ട്ര സ്ഥിതിഗതികളും , തൽഫലമായി ഉപഭോഗസംസ്കാരവും വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിശുദ്ധി നഷ്ടപ്പെടുന്ന യുവജനങ്ങളുടെ മുമ്പിൽ , ജീവിതദർശനങ്ങൾ മിഴിവേകി , ദൈവത്തിലേക്ക് തീർത്ഥാടനം ചെയ്യാൻ പരിശീലിപ്പിക്കുന്ന കത്തോലിക്കാ വിദ്യാർത്ഥി സംഘടനയാണ് കെസിഎസ് എൽ നമ്മുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാനും തീഷ്ണമായ പ്രവർത്തനങ്ങൾ നടത്തുവാനും , ഈ സംഘടനയിലെ അംഗങ്ങൾക്ക് സാധിക്കുന്നു. ക്രിസ്തുവിനെ സമൂഹത്തിലേക്ക് എത്തിക്കുവാനും , കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുവാനും ഈവിദ്യാർഥി സംഘടനയിലൂടെ സാധിക്കുന്നു.സമൂഹ ത്തിലെവിവിധ തലങ്ങളിൽ ഈശോയെ പ്രഘോഷിക്കുവാനും , വിശ്വാസം പഠനം സേവനം എന്നീ ആദർശ വാക്യങ്ങളിൽഅടിയുറച്ച് നിന്നുകൊണ്ട് പ്രവർ ത്തനങ്ങൾ കാഴ്ച്ചവെക്കുവാനുംഈ സംഘടന വഴി സാധിക്കുന്നു | ||
'''''സ്കൗട്ട് ആൻഡ് ഗൈഡ്''''' | === '''''സ്കൗട്ട് ആൻഡ് ഗൈഡ്''''' === | ||
സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ സാധിക്കുന്നു | സ്കൗട്ട് ആൻഡ് ഗൈഡ് - അജ്ഞത കൊണ്ടും ലക്ഷ്യ മില്ലായ്മ കൊണ്ടും തെറ്റായ മാർഗത്തിലൂടെ ചരിക്കുന്ന യുവതലമുറയെ ,സത്സ്വഭാവികളും ,സേവന തത്പരരും രാജ്യത്തിനും സമുദായത്തിനും ഉപയോഗമുള്ള , ഉത്തമ പൗരന്മാരായി വളർത്തിക്കൊണ്ടു വരുവാനുള്ള പരിശീലനം നടത്തുന്ന സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്. ഇതുവഴി സത്സ്വഭാവം ,ബുദ്ധിശക്തി, ആരോഗ്യം, കായികശേഷി , നൈപുണ്യ ങ്ങൾ,കരകൗശലം, സേവന മനോഭാവം തുടങ്ങി വ്യക്തിത്വ വികസനം സാധ്യമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുവാൻ സാധിക്കുന്നു | ||
വരി 54: | വരി 45: | ||
'''''മലയാള മനോരമ നല്ലപാഠം''''' | '''''മലയാള മനോരമ നല്ലപാഠം''''' | ||
'''''മാതൃഭൂമി സീഡ് | '''''മാതൃഭൂമി സീഡ്''''' | ||
=== '''''എക്കോ ക്ലബ്''''' === | |||
നല്ല നാളെക്കായി ഇന്നൊരു തൈ നടാം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 45 കുട്ടികളുള്ള സംഘടനയാണ് സെബാസ്റ്റ്യൻസ് എക്കോ ക്ലബ് അഥവാ ഫോറസ്ട്രി ക്ലബ് . മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളുടെ പരിപാലനമാണ് പ്രധാന പ്രവർത്തനം. സമീപ റോഡുകളുടെ വശങ്ങളിൽ നട്ട ഫലവൃക്ഷ തൈകളുടെ പരിപാലനവും ഈ ക്ലബ്ബിൻറെ ചുമതലയാണ്. | നല്ല നാളെക്കായി ഇന്നൊരു തൈ നടാം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന 45 കുട്ടികളുള്ള സംഘടനയാണ് സെബാസ്റ്റ്യൻസ് എക്കോ ക്ലബ് അഥവാ ഫോറസ്ട്രി ക്ലബ് . മുൻ വർഷങ്ങളിലെ പരിസ്ഥിതി ദിനങ്ങളിൽ നട്ട തൈകളുടെ പരിപാലനമാണ് പ്രധാന പ്രവർത്തനം. സമീപ റോഡുകളുടെ വശങ്ങളിൽ നട്ട ഫലവൃക്ഷ തൈകളുടെ പരിപാലനവും ഈ ക്ലബ്ബിൻറെ ചുമതലയാണ്. |