Jump to content
സഹായം

"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,954 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 93: വരി 93:


* ഐ.ടി.ക്ലബ്ബ്  
* ഐ.ടി.ക്ലബ്ബ്  
നിരവധി വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വർഷവും നല്ലരീതിയിൽ നടന്നു വരുന്നു. നിരവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂൾതല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയിൽ തൂടർച്ചയായി എട്ടാം വർഷവും അനങ്ങനടി ഹൈസ്കൂൾ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.ജില്ലാതല ഐ.ടി മേളയിൽ തൂടർച്ചയായ രണ്ടാം വർഷവും സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂൾ ആയി.ജില്ലാതല ഐ.ടി. മേളയിൽ ഐ.ടി പ്രോജക്ടിൽ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ ശരത് രണ്ടാം സ്ഥാനവും , മൾട്ടി മീഡിയാ പ്രസന്റേഷനിൽ ലിഥിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
6,469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630946" എന്ന താളിൽനിന്ന് ശേഖരിച്ചത്