emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
വരി 90: | വരി 90: | ||
== വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ == | == വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
*ഗണിത ശാസ്ത്ര ക്ലബ്ബ് | *ഗണിത ശാസ്ത്ര ക്ലബ്ബ് | ||
* ഐ.ടി.ക്ലബ്ബ് | * ഐ.ടി.ക്ലബ്ബ് | ||
നിരവധി വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വർഷവും നല്ലരീതിയിൽ നടന്നു വരുന്നു. നിരവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂൾതല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയിൽ തൂടർച്ചയായി എട്ടാം വർഷവും അനങ്ങനടി ഹൈസ്കൂൾ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.ജില്ലാതല ഐ.ടി മേളയിൽ തൂടർച്ചയായ രണ്ടാം വർഷവും സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂൾ ആയി.ജില്ലാതല ഐ.ടി. മേളയിൽ ഐ.ടി പ്രോജക്ടിൽ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ ശരത് രണ്ടാം സ്ഥാനവും , മൾട്ടി മീഡിയാ പ്രസന്റേഷനിൽ ലിഥിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. | നിരവധി വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വർഷവും നല്ലരീതിയിൽ നടന്നു വരുന്നു. നിരവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂൾതല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയിൽ തൂടർച്ചയായി എട്ടാം വർഷവും അനങ്ങനടി ഹൈസ്കൂൾ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.ജില്ലാതല ഐ.ടി മേളയിൽ തൂടർച്ചയായ രണ്ടാം വർഷവും സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂൾ ആയി.ജില്ലാതല ഐ.ടി. മേളയിൽ ഐ.ടി പ്രോജക്ടിൽ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ ശരത് രണ്ടാം സ്ഥാനവും , മൾട്ടി മീഡിയാ പ്രസന്റേഷനിൽ ലിഥിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. | ||