"എച്ച് എസ് അനങ്ങനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,012 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 87: വരി 87:
*സംസ്കൃതം ക്ലബ്
*സംസ്കൃതം ക്ലബ്
*കുട്ടിഡോക്ടർ
*കുട്ടിഡോക്ടർ
* ലിറ്ററേച്ചർ ക്ലബ്ബ് എന്നി ക്ലബ്ബുകളുടെ മികവുറ്റ പ്രവർത്തനം
* ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിൽ മികച്ച നേട്ടം
*2016-17 അധ്യയന വർഷത്തിൽ ജില്ലാതല ഐടി മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂൾ
* സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എൻ.സി.സി കേ‍ഡറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയിൽ നടപ്പിലാക്കി.
* 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനം
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയിൽ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളിൽ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തിൽ അനങ്ങനടി ഹൈസ്കൂൾ അഗ്രിഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ ഉറുദുവിൽ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂൾ അനങ്ങനടി ഹൈസ്കൂൾ ആണ്.നിരവധി കുട്ടികൾ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അർഹത നേടി.


== വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630696" എന്ന താളിൽനിന്ന് ശേഖരിച്ചത്