Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 70: വരി 70:
2021 ജൂലൈ 11 ഞായർ രാവിലെ 9:30 ന് ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടി  സിറാജ് ന്യൂസ്‌ എഡിറ്റർ മുസ്തഫ പി. അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ശ്രീ കെ പി മുഹമ്മദ് കോയ,മുഹമ്മദ് ശരീഫ് കെ കെ, മുഹമ്മദ് ഹബീബ് എംഎ എന്നിവർ സംസാരിച്ചു. സ്വാഗതം നസീറ കെ ക്ലബ്ബ് കൺവീനർ നിർവഹിച്ചു. ചടങ്ങിൽ എസ് എസ് ക്ലബ് അംഗങ്ങളും അധ്യാപകരായ അബ്ദുനാസർ, അബ്ദുള്ള,നൗഷാദ് വി, എന്നിവർ പങ്കെടുത്തു.  

[[പ്രമാണം:47061ABHIMUKAM.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പവറൂട്ടി സാഹിബുമായി അഭിമുഖം]]

സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ  ഭാഗമായി മർകസ് എച്ച്എസ്എസ് ബോയ്സ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അബ്ബാസ് മുഹമ്മദ് റാഷിദ് എന്നിവർ കാരന്തൂര് പടാ ളിയിൽ പവറൂട്ടി സാഹിബുമായി അഭിമുഖം നടത്തി,
സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ  ഭാഗമായി മർകസ് എച്ച്എസ്എസ് ബോയ്സ് സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അബ്ബാസ് മുഹമ്മദ് റാഷിദ് എന്നിവർ കാരന്തൂർ പടാളിയിൽ പവറൂട്ടി സാഹിബുമായി അഭിമുഖം നടത്തി,

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623683" എന്ന താളിൽനിന്ന് ശേഖരിച്ചത്