"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:24, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 61: | വരി 61: | ||
മർകസ് ഹൈസ്കൂളിൽ കോവിഡ് കാലത്ത് കുട്ടികളുടെ സയൻസ് പരീക്ഷണങ്ങളും പ്രവൃത്തി പരിചയവും ഓൺലൈനായി വീഡിയോ അവതരണത്തിലൂടെ നടത്തിക്കൊണ്ട് സയൻസ് ക്ലബ് ഉൽഘാടനം ബഹുമാനപ്പെട്ട ഡോ.അബ്ദുൽ സലീം. (അസ്സോസിയേറ്റ് പ്രൊഫസർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ) നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, മറ്റു അധ്യാപകരായ മുഹമ്മദ് കോയ , ഹാഷിദ്, മുസ്തഫ, വഹീദ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ കുന്ദമംഗലം സബ് ഡിസ്ട്രിക്റ്റ് ശാസ്ത്രരംഗം മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് | മർകസ് ഹൈസ്കൂളിൽ കോവിഡ് കാലത്ത് കുട്ടികളുടെ സയൻസ് പരീക്ഷണങ്ങളും പ്രവൃത്തി പരിചയവും ഓൺലൈനായി വീഡിയോ അവതരണത്തിലൂടെ നടത്തിക്കൊണ്ട് സയൻസ് ക്ലബ് ഉൽഘാടനം ബഹുമാനപ്പെട്ട ഡോ.അബ്ദുൽ സലീം. (അസ്സോസിയേറ്റ് പ്രൊഫസർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ) നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, മറ്റു അധ്യാപകരായ മുഹമ്മദ് കോയ , ഹാഷിദ്, മുസ്തഫ, വഹീദ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ കുന്ദമംഗലം സബ് ഡിസ്ട്രിക്റ്റ് ശാസ്ത്രരംഗം മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശാസ്ത്ര പരീക്ഷണം -മിൻഹാജ് 10H .പ്രൊജക്ട് അവതരണം. മുൽഹാം മുമയ്യദ് .8 F. ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം . മുഹമ്മദ് ഇർഫാൻ C.9 G.കൂടാതെ പ്രവൃത്തി പരിചയം മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷാൻ. 8 F. തുടങ്ങിയവരെ അഭിനന്ദിച്ചു.. | ||