Jump to content
സഹായം

"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
എൻഎസ്എസ് ഈ അധ്യയന വർഷത്തിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വിജയകരമായി പൂർത്തിയാക്കി സംസ്ഥാനതലത്തിൽ നടക്കുന്ന മൗസ് അത്തിൽ പ്ലസ് ടു ബയോളജി ക്ലാസിലെ ആഷിൽ തൊമ്മച്ചൻ മൂന്നാംസ്ഥാനം കരസ്ഥമാക്കി .
സംസ്ഥാന തലത്തിൽ നടന്ന വോളീബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ എറണാകുളം ജില്ലാ ടീമിൽ അംഗമായ, മലയാറ്റൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജെറിൻ ജോസഫ് നാളെയുടെ വാഗ്ദാനമാണ്.
==മികവുകൾ പത്രവാർത്തകളിലൂടെ==
==മികവുകൾ പത്രവാർത്തകളിലൂടെ==
സ്നേഹ വീടിന്റെ താക്കോൽ ദാനം ബഹു. IG.P വിജയൻ IPS സർ നിർവ്വഹിച്ചു.
അദ്ധ്യാപകർ,അനദ്ധ്യാപകർ , PTA, SPC കേഡറ്റുകൾ , പൂർവ്വ വിദ്യാർത്ഥികൾ,നല്ലവരായ നാട്ടുകാർ, പോലീസ് ഡിപ്പാർട്ട്മെന്റ്, സുമനസ്സുകൾ .... ഏവരുടേയും സഹകരണം കൊണ്ട് മനോഹരമായ വീടൊരുക്കാൻ സാധിച്ചു.
മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ 2020-21 കാലയളവിൽ മികച്ച വിജയം കൈവരിച്ച സ്കൂളിനുള്ള പുരസ്കാരം പ്രശസ്ത സിനിമാതാരം ധീരജ് ഡെന്നിയിൽ നിന്നും അദ്ധ്യാപകർ ഏറ്റുവാങ്ങുന്നു.
സെപ്റ്റബർ 5 അധ്യാപക ദിനത്തോടനുബദ്ധിച്ച് അധ്യാപികമാർ കേശദാനം നടത്തി.....
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന ഇന്റർ സ്കൂൾ ക്വിസ്സ് ചാമ്പ്യൻഷിപ്പിൽ മീനാക്ഷി കെ.ബി, ആൻമരിയ സജീവ്, ജോസ്മിൻ ജോസഫ് , ജെറിൻ ജോസഫ് എന്നിവരടങ്ങിയ മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ ടീം മുംബൈ അറ്റോമിക് എനർജി സെൻട്രൽ സ്കൂളിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി.


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622893" എന്ന താളിൽനിന്ന് ശേഖരിച്ചത്