സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ (മൂലരൂപം കാണുക)
14:32, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ ഹൈടെക് ക്ലാസ് മുറികൾ വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾക്ക് ഉതകുന്നശാസ്ത്ര സയൻസ് ലബോറട്ടറി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സേവന തൽപരരായ ക്കും വികസനം നൽകുന്ന ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് റെഡ്ക്രോസ് എന്നീ വിഭാഗങ്ങൾ കുട്ടികളുടെ സാങ്കേതിക കമ്പ്യൂട്ടർ പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം... | |||
കായിക മികവുകൾ തെളിയിക്കുന്നതിനായി സ്പോർട്സ് മീറ്റുകൾ .ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിന് ആയി സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ .വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ. ശാസ്ത്ര-ഗണിത കമ്പ്യൂട്ടർ പരിജ്ഞാനം വിവിധ മത്സരാധിഷ്ഠിത പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന സയൻസ് സോഷ്യൽ മാക്സ് ഐടി ക്ലബ്ബുകൾ .ബസ് സർവീസ്, ഭവനസന്ദർശനം ,ഈവനിംഗ് ക്ലാസുകൾ ,ഫുട്ബോൾ ഗ്രൗണ്ട് ,ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് ,സ്റ്റഡി ടൂർ, മാലിന്യസംസ്കരണത്തിനും കൃത്യമായ അബോധമായി ക്ലാസ് തലത്തിൽ നിന്നും തുടങ്ങുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ.സ്കൂൾ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ പ്രവർത്തിക്കുന്ന ശക്തമായ പിടിഎ കമ്മിറ്റികൾ അർപ്പണമനോഭാവം ഉള്ള അധ്യാപകർ പരിസ്ഥിതി ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ പരിപാലനത്തിനായി ഉള്ള ജൈവ പച്ചക്കറി തോട്ടം.. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |