"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്'''
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹൈസ്കൂൾ വിഭാഗം സുവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുന്ന സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൻറെ ആദ്യകാല ചരിത്രത്തിൽ തന്നെ ഇടം നേടിയ വിദ്യാർത്ഥി പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരേതനായ മുൻ കായിക അദ്ധ്യാപകൻ ആയിരുന്ന മങ്ങിപ്പോയ ഇതിൻറെ പ്രവർത്തനങ്ങൾക്ക് po ദേവസിക്കുട്ടി സാറും സി ഗ്ലോറിയ യും ഇതിൻറെ ആദ്യകാല ശില്പികൾ ആയിരുന്നു കാലാന്തരത്തിൽ മങ്ങിപ്പോയ ഇതിൻറെ പ്രവർത്തനങ്ങൾക്ക് പുനർജനി യായി 1997 ഒരു ഗൈഡ് കമ്പനി രൂപംകൊണ്ടു തുടർന്ന് 1998 ഉപ്പും സജീവമായി അന്നുമുതൽ ഇന്നോളം നീണ്ടുനിൽക്കുന്ന 24 വർഷത്തെ പ്രവർത്തന പാരമ്പര്യം കൊണ്ട് ജില്ലയിലും സംസ്ഥാനത്തും ദേശീയതലത്തിലും ഈ വിദ്യാലയത്തെ യശസ്സ് ഉയർത്താൻ കഴിഞ്ഞു എന്നത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന് അഭിമാനമാണ് ഇതിനോടകം 140 ഓളം സ്കൗട്  ഗൈഡുകൾ ദേശീയതലത്തിലുള്ള രാഷ്ട്രപതി അവാർഡുകൾ നേടി രാഷ്ട്രപതിയുടെ കയ്യൊപ്പോട് കൂടിയ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി എന്നത് അഭിമാനാർഹമായ തന്നെ 180 ലേറെ കുട്ടികൾ സംസ്ഥാനതലത്തിൽ രാജ്യപുരസ്കാർ അവാർഡിന് അർഹരായി ഗവർണറുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ സ്വന്തമായി ജില്ലാ-സംസ്ഥാന ദേശീയതല ക്യാമ്പുകൾ സെമിനാറുകൾ എന്നിവയിൽ പങ്കെടുത്ത വിജയിക്കുന്ന ശക്തമായ ഒരു ഗ്രൂപ്പാണ് ഈ സംഘടനയുടെ കരുത്ത്..
'''സ്റ്റുഡൻറ് പോലീസ് കേഡറ്റ്'''
സ്റ്റുഡൻറ് പോലീസ് കേഡറ്റ് നമ്മുടെ സ്കൂളിൽ എസ്പിസി വിഭാഗം നിലവിൽ വന്നത് 2016 17 കാലയളവിലാണ് കുട്ടികളിൽ ആത്മവിശ്വാസം ഉയർത്തി വിവിധ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുവാനുള്ള കഴിവുള്ളവർ ആക്കി അവരെ സജ്ജരാക്കുക യാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്
പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് കാലടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നമ്മുടെ എസ്പിസി യൂണിറ്റിൽ 88 കേഡറ്റുകൾ ആണ്  പരിശീലനം നേടി വരുന്നത്..
'''സ്പോർട്സ് ആൻഡ് ഗെയിംസ്'''
സ്പോർട്സ് ആൻഡ് ഗെയിംസ് നമ്മുടെ സ്കൂളിലെ സ്പോർട്സ് വിഭാഗം ഒത്തിരി നേട്ടങ്ങൾ കൈവരിച്ച ഒരു വർഷമാണ് 2017 18 അദ്ധ്യായന വർഷം ഈ വർഷം സബ്ജില്ലാ സ്കൂൾ ഗെയിംസിൽ 108  108.58 മറ്റ് സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി തുടർച്ചയായ മൂന്നാം വർഷമാണ് നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ ആകുന്നത് ഈ വർഷം 7 ഞങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ കരസ്ഥമാക്കി കൂടാതെ നാലിടങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിടങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി അങ്കമാലി ഉപജില്ല പ്രതിനിധീകരിച്ച് എറണാകുളം റവന്യൂ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ സീനിയർ ബോയ്സ് ഹാൻഡ് ബോളിൽ ഒന്നാം സ്ഥാനവും ജൂനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ രണ്ടാം സ്ഥാനവും ജൂനിയർ ബോയ്സ് ഹാൻഡ്ബോൾ സീനിയർ ബോയ്സ് ബാസ്ക്കറ്റ്ബോൾ സീനിയർ ഗേൾസ് ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം ജില്ലയിലെ പ്രതിനിധീകരിച്ച് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി എറണാകുളം റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് 14 കായികതാരങ്ങൾ നമ്മുടെ സ്കൂളിൽ നിന്നും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിൻറെ യശസ് ഉയർത്തി..
'''കരിയർ ഗൈഡൻസ് ആൻഡ് ഡോൾസ് കൗൺസിലിങ്'''
കരിയർ ഗൈഡൻസ് ആൻഡ് ഡോൾസ് കൗൺസിലിങ് കഴിഞ്ഞ 12 വർഷമായി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ജില്ലാ കേന്ദ്രമായി നമ്മുടെ സ്കൂൾ പ്രവർത്തിച്ചിരുന്നു കോഴ്സുകളുടെയും തൊഴിൽ സാധ്യതകളെയും കുറിച്ച് ആധികാരിക അറിവ് പകരുന്ന ഹാൻഡ്ബുക്ക് പ്രസിദ്ധീകരണം അധ്യാപകർക്കും വിദ്യാർഥികൾക്കും ഉള്ള പരിശീലനങ്ങൾ സിവിൽ സർവീസ് സോറി ഇംഗ്ലീഷ് ക്ലാസുകൾ കരിയർ ഗൈഡൻസ് എക്സിബിഷൻ എന്നിവർ സംഘടിപ്പിക്കുന്നു 2017 18 പ്രവേശനോത്സവം അസിസ്റ്റൻറ് പ്രിയ ഉദ്ഘാടനം ചെയ്തു..


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622736" എന്ന താളിൽനിന്ന് ശേഖരിച്ചത്