"എസ്.ജി.എച്ച്.എസ് പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ് പാറത്തോട് (മൂലരൂപം കാണുക)
10:40, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 68: | വരി 68: | ||
സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് | സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് | ||
ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ൽ | ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ൽ Unaided Plus Two കോഴ്സും ആറംഭിച്ചു. | ||
ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം. | ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം. | ||
വരി 74: | വരി 74: | ||
രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ൽ പരം കുട്ടികൾ പഠിക്കിന്ന ഈ സ്കൂൾ തുടർച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തിൽ ഓവറോൾ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ ജില്ലാതലത്തിൽ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തിൽ യൂ. പി സ്കൂൾ വിഭാഗം ഓവരോൾ കിരീടവും നേടി. | രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ൽ പരം കുട്ടികൾ പഠിക്കിന്ന ഈ സ്കൂൾ തുടർച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തിൽ ഓവറോൾ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ ജില്ലാതലത്തിൽ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തിൽ യൂ. പി സ്കൂൾ വിഭാഗം ഓവരോൾ കിരീടവും നേടി. | ||
== | == Pഭൗതികസൗകര്യങ്ങൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 101: | വരി 101: | ||
'''ക്ലബ്ബുകൾ''' | '''ക്ലബ്ബുകൾ''' | ||
'''''ശാസ്ത്ര ക്ലബ് ,ഗണിത ശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്ര ക്ലബ് ,പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ,IT , | '''''ശാസ്ത്ര ക്ലബ് ,ഗണിത ശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്ര ക്ലബ് ,പരിസ്ഥിതി ക്ലബ് ,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ,IT ,N.C.C ,S.P.C ,J.R.C ,സ്കൗട്ട് ആൻഡ് ഗൈഡ് ,LITTLE കൈറ്റ്സ് ,P.S.C AND സിവിൽ സർവീസ് ഓറിയന്റഷന് പ്രോഗ്രാം ,ലഹരി വിരുദ്ധ ക്ലബ് ,ജൈവ വൈവിധ്യ ക്ലബ്''''' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''<u>ഇടുക്കി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി</u>''' | '''<u>ഇടുക്കി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി</u>''' | ||
വരി 133: | വരി 133: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!SI NO | |||
!NAME | |||
! | |||
|- | |||
|1 | |||
|PT THOMAS | |||
|POLITICIAN | |||
|- | |||
|2 | |||
|BEENA MOL | |||
|OLYMPIAN | |||
|- | |||
|3 | |||
|ANTONY MUNIYARA | |||
|NEWS REPORTER,POET | |||
|- | |||
|4 | |||
|KM BINU | |||
|ATHLETE | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== |