"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്.അടക്കാക്കുണ്ട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
18:29, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
<big>'''ലക്ഷ്യവും പ്രവർത്തനവും'''</big> | <big>'''ലക്ഷ്യവും പ്രവർത്തനവും'''</big> | ||
[[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ ആർ സി ടീം ]] | [[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ. ആർ. സി. ടീം |പകരം=]] | ||
<big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 2010-ൽ</big> <big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി [[ഉദ്ഘാടനം ചെയ്ത]] ജൂനിയർ റെഡ് ക്രോസ് ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big> <big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. [[അധ്യാപക ദിനാചരണവും]] [[ശിശു ദിനാചരണവും]] അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big> | <big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 2010-ൽ</big> <big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി [[ഉദ്ഘാടനം ചെയ്ത]] ജൂനിയർ റെഡ് ക്രോസ് ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big> <big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. [[അധ്യാപക ദിനാചരണവും]] [[ശിശു ദിനാചരണവും]] അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big> | ||