Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
<big>പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് (നിലമ്പൂർ വീട്ടികുത്ത് - 2019 September) ഒരു ബസ് നിറയെ [[അടുക്കള പാത്രങ്ങളും വീട്ടുപകരണങ്ങളുമായി]] തങ്ങളുടെ അധ്യാപകരുടെ കൂടെ JRC വിദ്യാർത്ഥികൾ യാത്രപോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ഫണ്ടും (14500), സ്കൂളിലുള്ള വികലാംഗരായ കുട്ടികൾക്ക് വീൽചെയറും ധനസഹായവും നൽകി അവരുടെ മനസിനെ  കുളിരണിയിപ്പിച്ചു.</big>  

<big>പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട്  [[മെഴുകുതിരി കൊളുത്തി]] . മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചേർന്ന് സ്കൂളിൽ  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.</big>
<big>പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട്  മെഴുകുതിരി കൊളുത്തി . മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചേർന്ന് സ്കൂളിൽ  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.</big>

<big>പ്രകൃതിയിൽ പച്ചപ്പ് നിലനിർത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ വിവിധയിനം തൈകൾ നട്ടു.</big> <big>കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപെട്ട രണ്ട് JRC വിദ്യാർത്ഥികൾക്ക്  സ്നേഹ വീട് നിർമ്മാണത്തിലേക്ക് ധനസഹായം നൽകി.</big>

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614168" എന്ന താളിൽനിന്ന് ശേഖരിച്ചത്