Jump to content
സഹായം

"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:29032 429.jpeg|നടുവിൽ|ലഘുചിത്രം|313x313ബിന്ദു]]'''മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ'''
|[[പ്രമാണം:29032 429.jpeg|നടുവിൽ|313x313ബിന്ദു|പകരം=|ചട്ടരഹിതം]]'''മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ'''
'''ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു'''  
'''ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു'''  

വരി 46: വരി 46:

അതിനാൽ നാം അത്യാവശ്യത്തിനു മാത്രം ഫോണുകൾ ഉപയോഗിക്കുക.വളരെ ശ്രദ്ധയോടുകൂടി വേണം ഫോണും സോഷ്യൽ മീഡിയയുംഉപയോഗിക്കാൻ, ഒരിക്കലും അതിൽ അടിമ ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

|[[പ്രമാണം:WhatsApp Image 2022-02-06 at 10.36.29 PM.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]'''ഭൂതക്കുഴി വിസ്മയം'''
|[[പ്രമാണം:WhatsApp Image 2022-02-06 at 10.36.29 PM.jpg|നടുവിൽ|308x308ബിന്ദു|പകരം=|ചട്ടരഹിതം]]'''ഭൂതക്കുഴി വിസ്മയം'''

ഇടുക്കി ജില്ലയിൽ മൂലമറ്റം റൂട്ടിൽ ശങ്കര പള്ളി എന്ന സ്ഥലത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എല്ലാവരെയും ആകർഷിക്കുന്ന ഒന്നുതന്നെയാണ്. അധികമാരും അറിയാത്തതും എന്നാൽ വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു കൊച്ചു ടൂറിസ്റ്റ് കേന്ദ്രമാണ് ഭൂതകുഴി. എപ്പോഴുമെന്നപോലെ തന്നെ വെള്ളം ലഭ്യമാണെങ്കിലും മഴക്കാലത്താണ് അതിന്റെ മനോഹാരിത പൂർണമാകുന്നത്.വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഒഴുക്കും അനുസരിച്ചാണ് ഭൂതക്കുഴി കൂടുതൽ മനോഹരമാകുന്നത്. ഭൂതകുഴിയുടെ ഏറ്റവും വലിയ പ്രത്യേകത ശുദ്ധമായ ജലമാണ് ഇവിടെ ഒഴുകുന്നത് എന്നതാണ്. മറ്റൊന്ന് ഇതിന്റെ ദൃശ്യഭംഗിയും. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി അല്പം കുഴപ്പം പിടിച്ചതാണെങ്കിലും അത്ര ബുദ്ധിമുട്ടുള്ള യാത്ര ഒന്നുമല്ല ഇത്. ഒരുവിധത്തിലുള്ള നിയന്ത്രണങ്ങൾ ഒന്നും  കൂടാതെതന്നെ കാണികൾക്ക് പ്രവേശിക്കാൻ കഴിയുന്നതാണ്. വെള്ള ക്ഷാമം ഉള്ള ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശ്രയമാണ് ഈ വെള്ളച്ചാട്ടം. ഇത് സഞ്ചരികളുടെ കളുടെ ഒരു ഇഷ്ടകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു. ഇവിടെ വരുന്ന കാണികൾക്ക് ഭൂതക്കുഴി ഒരു നല്ല അനുഭവം നൽകുന്നു. ഭൂമിയുടെ സ്വർഗം എന്ന് തന്നെ ഈ വെള്ളച്ചാട്ടത്തെ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.

വരി 82: വരി 82:
ഈ അണക്കെട്ടിൽ നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര ഉപാധികളിൽ അഗ്രഗണ്യനായ ബോട്ടിങ്ങിന് മലങ്കര ജലാശയത്തിൽ വിശാലമായ

സൗകര്യം ഏർപ്പെടുത്താം.[[പ്രമാണം:3b62456c-8b92-4ea8-8894-3dbad1f92969.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
സൗകര്യം ഏർപ്പെടുത്താം.[[പ്രമാണം:3b62456c-8b92-4ea8-8894-3dbad1f92969.jpg|നടുവിൽ|380x380ബിന്ദു|പകരം=|ചട്ടരഹിതം]]
|[[പ്രമാണം:1192d5e2-7d64-43b7-bff9-b06fe5f4a910.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:1192d5e2-7d64-43b7-bff9-b06fe5f4a910.jpg|നടുവിൽ|പകരം=|ചട്ടരഹിതം]]
|[[പ്രമാണം:29032 8022.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:29032 8022.jpg|നടുവിൽ|പകരം=|ചട്ടരഹിതം]]
|}
|}
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609800" എന്ന താളിൽനിന്ന് ശേഖരിച്ചത്