"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:42, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→സ്കൂൾ പത്രം
വരി 53: | വരി 53: | ||
|+ | |+ | ||
|'''വാക്സിൻ എടുക്കു സുരക്ഷിതരാകൂ...''' | |'''വാക്സിൻ എടുക്കു സുരക്ഷിതരാകൂ...''' | ||
'എഡ്വേർഡ് ജെന്നർ' എന്ന ഇംഗ്ലീഷ് | 'എഡ്വേർഡ് ജെന്നർ' എന്ന ഇംഗ്ലീഷ് ഡോക്ടർആണ്ആധുനിക പ്രതിരോധകുത്തിവെപ്പിന് തുടക്കം കുറിച്ചത്.ലാറ്റിൻ വാക്കായ 'Vacca' യിൽ നിന്നാണ് | ||
പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാക്സിനേഷൻ എന്ന പേര് കിട്ടിയത്. പകർച്ചവ്യാധിക്കെതിരെ വികസിപ്പിച്ച ആദ്യത്തെ വാക്സിൻ ആണ്'വസൂരി വാക്സിൻ'.പ്രത്യേക പകർച്ചവ്യാധിക്ക് സജീവമായ പ്രതിരോധശേഷിപ്രദാനം ചെയ്യുന്ന ഒരു ജൈവിക തയ്യാറെടുപ്പാണ് വാക്സിൻ . വാക്സിനിൽസാധാരണയായി ഒരു രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവിയോട് സാമ്യമുള്ള ഒരു | |||
ഏജന്റ് അടങ്ങിയിരിക്കുന്നു, ഇത് പലപ്പോഴും സൂക്ഷ്മജീവിയുടെ ദുർബലമായതോ കൊല്ലപ്പെട്ടതോ ആയ രൂപങ്ങളിൽ നിന്നോ അതിന്റെ വിഷവസ്തുക്കളിൽ നിന്നോ അതിന്റെ ഉപരിതല പ്രോട്ടീനുകളിൽ ഒന്നിൽ നിന്നോ നിർമ്മിക്കപ്പെടുന്നു .വാക്സിൻ വികസനത്തിന്റെയും ഉൽപാദനത്തിന്റെയും ശാസ്ത്ര | |||
ഏജന്റ് അടങ്ങിയിരിക്കുന്നു, ഇത് പലപ്പോഴും സൂക്ഷ്മജീവിയുടെ | |||
ത്തെ 'വാക്സിനോളജി 'എന്ന് വിളിക്കുന്നു . | ത്തെ 'വാക്സിനോളജി 'എന്ന് വിളിക്കുന്നു . | ||
വരി 90: | വരി 74: | ||
|+ | |+ | ||
|'''മലങ്കരഎന്ന സ്വപ്നഭൂമി''' | |'''മലങ്കരഎന്ന സ്വപ്നഭൂമി''' | ||
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ | കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്നഅണക്കെട്ടാണ് മലങ്കര. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് പുറംതള്ളുന്ന വെള്ളമാണ് പ്രധാനമായും ജലാശയത്തിൽ എത്തുന്നത്. മറ്റു ഡാമുകളിൽ നിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് ജല സമൃദ്ധമാണ് മലങ്കര.പരമാവധി 42 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. വേനൽക്കാലത്ത് മൂലമറ്റം വൈദ്യുത നിലയത്തിലെ ഉത്പാദനം കൂട്ടുന്നതോടെ അണക്കെ | ||
ട്ടിലെ ജലനിരപ്പ് ഉയരും. ചെറുതും വലുതുമായ നൂറിലേറെ കുടിവെള്ളപദ്ധതിയുടെ ആശ്രയകേന്ദ്രം ആണ് മലങ്കര അണക്കെട്ട്. കനാലിലൂടെ വെള്ളംഒഴു ക്കാൻ ഡാമിൽ 39 മീറ്റർ വെള്ളം ആവശ്യമാണ്. ഈ കനാലിലൂടെഎത്തുന്ന വെള്ളമാണ് ചുറ്റുപാടുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെകിണറുകളിൽ ഉറവയായി എത്തുന്നത്. ഏക്കർ കണക്കിന് കൃഷിയും ഈവെള്ളത്തെ ആണ് ആശ്രയിക്കുന്നത്.വേനൽക്കാലമായാൽ വെള്ളത്തിനായി വിയർക്കുന്ന നാട്ടുകാർക്ക് ഒരു ആശ്വാസമാണ് ഈ അണക്കെട്ട്. | |||
വിനോദസഞ്ചാരികളെആകർഷിക്കുന്നവിവിധവികസനപ്രവർത്തനങ്ങൾ | |||
ഈ അണക്കെട്ടിൽ നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര ഉപാധികളിൽ അഗ്രഗണ്യനായ ബോട്ടിങ്ങിന് മലങ്കര ജലാശയത്തിൽ വിശാലമായ | |||
ഈ അണക്കെട്ടിൽ നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര ഉപാധികളിൽ | |||
സൗകര്യം ഏർപ്പെടുത്താം.[[പ്രമാണം:3b62456c-8b92-4ea8-8894-3dbad1f92969.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | സൗകര്യം ഏർപ്പെടുത്താം.[[പ്രമാണം:3b62456c-8b92-4ea8-8894-3dbad1f92969.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ||
|[[പ്രമാണം:1192d5e2-7d64-43b7-bff9-b06fe5f4a910.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:1192d5e2-7d64-43b7-bff9-b06fe5f4a910.jpg|നടുവിൽ|ലഘുചിത്രം]] | ||
| | |[[പ്രമാണം:29032 8022.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |