Jump to content
സഹായം


"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ 2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരണം
('2017 മുതൽ 2018 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (വിവരണം)
വരി 1: വരി 1:
2017 മുതൽ 2018 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ
= 2017 മുതൽ 2018 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ =
 
== ഓപ്പൺ എയർ ഓഡിറ്റോറിയം ==
2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു.
 
== പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ==
പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.
 
== ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടം ==
2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605106" എന്ന താളിൽനിന്ന് ശേഖരിച്ചത്