"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ 2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ 2017-2018 (മൂലരൂപം കാണുക)
23:41, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→2017 മുതൽ 2018 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ
(ചെ.) (വിവരണം) |
|||
വരി 2: | വരി 2: | ||
== ഓപ്പൺ എയർ ഓഡിറ്റോറിയം == | == ഓപ്പൺ എയർ ഓഡിറ്റോറിയം == | ||
2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു. | 2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു ഉദ്ഘാടനകർമം നിർവഹിച്ചത്.അഞ്ഞൂറോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.അസംബ്ലിയും മറ്റ് പൊതുപരിപാടികളും ഇവിടെ നടത്താനാകുമെന്നത് സന്തോഷകരമാണ്.സ്റ്റേജിൽ കലോത്സവവും മറ്റ് കലാവിരുന്നുകളും അനായാസം നടത്താനാകും. | ||
== പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ == | == പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ == | ||
പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്. | പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.മാനസ എന്ന് പേരിട്ടിരിക്കുന്ന ഈ സെന്റർ പെൺകുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ചെലവഴിക്കാനാകുന്നതാണ്. | ||
== ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടം == | == ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടം == | ||
2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു. | 2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു. |