Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
 
==മികവുകൾ==
==മികവുകൾ==
*കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബിനുള്ള ംഅംഗീകാരം മൂന്ന് തവണ ലഭിച്ചു.
*കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബിനുള്ള ംഅംഗീകാരം മൂന്ന് തവണ ലഭിച്ചു.
*കോഴിക്കോട് ജില്ലാ ഗണിത ാശാസ്ത്രമേള (2014)യിൽ ോപോയന്റ് അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടാമതെത്തി.
*കോഴിക്കോട് ജില്ലാ ഗണിത ാശാസ്ത്രമേള (2014)യിൽ പോയന്റ് അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടാമതെത്തി.
*സംസ്ഥാന ഗണിത ശാസ്ത്രമേളയിലെ പങ്കാളിത്തം, എ ഗ്രേഡ്.
*സംസ്ഥാന ഗണിത ശാസ്ത്രമേളയിലെ പങ്കാളിത്തം, എ ഗ്രേഡ്.
*ആറാം ്ലക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗണിത ടാലന്റ് - നുമാത്സ് പരീക്ഷയിൽ സബ്ജില്ലയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം.
*ആറാം ്ലക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഗണിത ടാലന്റ് - നുമാത്സ് പരീക്ഷയിൽ സബ്ജില്ലയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം.
*കുന്നമംഗലം ഉപജില്ലയിലെ ഏറ്റവും മികച്ച ഗണിത ക്ലബിനുള്ള ആദ്യ പുരസ്കാരം.
*കുന്നമംഗലം ഉപജില്ലയിലെ ഏറ്റവും മികച്ച ഗണിത ക്ലബിനുള്ള ആദ്യ പുരസ്കാരം.
{|style="margin: 0 auto;"
|[[പ്രമാണം:Maths mela 2016.jpeg|225px]]
|[[പ്രമാണം:47234newmat.jpeg|235px]]
|[[പ്രമാണം:Maths mela 2017.jpeg|225px]]
[[പ്രമാണം:47234mathovr.jpeg|right|180px]]
|}
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഗണിതശാസ്ത്രം പൊതുവെ വിദ്യാർത്ഥികൾക്ക് വിരസതയുള്ള വിഷയമാണെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഗണിത ക്ലബ് ഈ ധാരണ തെറ്റാണെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചു.ഗണിത പഠനം വിദ്യാർത്ഥികൾക്ക് സരളവും കൗതുകകരവും ആനന്ദപ്രദമാക്കുന്നതിനും വേണ്ടി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് ഏറ്റെടുത്ത വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
ഗണിതശാസ്ത്രം പൊതുവെ വിദ്യാർത്ഥികൾക്ക് വിരസതയുള്ള വിഷയമാണെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഗണിത ക്ലബ് ഈ ധാരണ തെറ്റാണെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചു.ഗണിത പഠനം വിദ്യാർത്ഥികൾക്ക് സരളവും കൗതുകകരവും ആനന്ദപ്രദമാക്കുന്നതിനും വേണ്ടി സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് ഏറ്റെടുത്ത വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
==='ഇന്നത്തെ രാമാനുജൻ'===
എല്ലാ ദിവസവും ക്ലാസിൽ ഒരു ഗണിത ചോദ്യം ഗണിതാധ്യാപകൻ ചോദിക്കുന്നു. ശരിയുത്തരം പറയുന്ന വിദ്യാർത്ഥിയെ അന്നത്തെ രാമാനുജനായി പ്രഖ്യാപിക്കുന്നു.
===ജ്യാമിതിയുടെ ലോകം===
2017-2018 അധ്യയനവർഷം ജ്യാമിതീയ ലോകം എന്ന പേരിൽ ജ്യാമിതീയ ചിത്രങ്ങളെക്കുറിച്ച് ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
===കൗതുക ലോകം===
സംഖ്യാ ചാർട്ട്, ഗണിത ശാസ്തവുമായി ബന്ധപ്പെട്ട നിശ്ചല മാതൃകകൾ തയ്യാറാക്കൽ, ഗണിത സെമിനാർ, ഗണിത ക്വിസ്, ജ്യാമിതീയ പാറ്റേൺ നിർമ്മാണം എന്നിവ ഉൾപ്പെടുത്തി കൗതുക മേളം െഎന്ന പേരിൽ 2016, 2017 വർഷങ്ങളിൽ ഗണിത മേള സംഘടിപ്പിച്ചു.
{|style="margin: 0 auto;"
|[[പ്രമാണം:47234m4.jpg|130px]]
|[[പ്രമാണം:47234mat01.jpeg|230px]]
|[[പ്രമാണം:47234m2.jpg|130px]]
|[[പ്രമാണം:47234m5.jpg|130px]]
|}
===കുടുംബമരം===
[[പ്രമാണം:47234mathvis.jpeg|right|130px]]
2015, 2016, 2017 വർഷങ്ങളിലെ ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ് അംഗങ്ങളും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളും ചേർന്ന് കുടുംബമരം (Family Tree) ഗണിത പതിപ്പ് തയ്യാറാക്കി.
===സിഗ്മ===
2021 ൽ ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡിസംബർ 22 ന് ക്വിസ് റൗണ്ട്, ലോജിക് വേൾഡ് (യുക്തിചിന്തയുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾ നോട്ടീസ് ബോർഡിലൂടെ വിദ്യാർത്ഥികൾക്ക് നൽകുകയും ആദ്യം ശരിയുത്തരം നൽകുന്നവരെ വിജയിയായും പ്രഖ്യാപിക്കുന്ന മൽസരം),പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
===അബാക്കസ് റൗണ്ട്===
ഗണിത ശാസ്ത്രത്തിൽ അവശ്യം നേടേണ്ട ശേഷികളിലൊന്നായ സ്ഥാനവിലയിൽ എൽ പി ക്ലാസ് വിദ്യാർത്ഥികൾക്ക് ശരിയായ ധാരണയുണ്ടാക്കുന്നതിന് സംഘടിപ്പിച്ചുവരുന്ന പരിപാടിയാണ് അബാക്കസ് റൗണ്ട്.
===Catching Math===
ഗണിതത്തിലെ എളുപ്പ വിദ്യകൾ, 10,100,1000 തുടങ്ങിയ സംഖ്യകൾ കൊണ്ടുള്ള ഗുണനം, ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ചതുഷ്ക്രിയകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് എളുപ്പം മനസ്സിലാവുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രവർത്തനമാണ് ക്യാച്ചിംഗ് മാത്സ്.
===Crazy Numbers===
കാപ്രേക്കർ സംഖ്യ, രാമാനുജൻ സംഖ്യ, പാസ്കൽ ത്രികോണം, ഫിബോനാച്ചി സീരീസ് തുടങ്ങിയ ഗണിത വിസ്മയങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കുന്ന പരിപാടിയാണിത്.
===Maths Challenge===
[[പ്രമാണം:47234mats1.jpeg|right|250px]]
ഗണിത സംഖ്യകൾ ഉപയോഗിച്ചുള്ള വ്യത്യസ്ത തരം കളികൾ, ഗണിത പസിലുകൾ ഉൾപ്പെട്ട വർക്ക് ഷീറ്റ് നിർദ്ധാരണം ചെയ്യൽ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.
===GMG Lab===
വിദ്യാർത്ഥികൾക്ക് ഗണിതാശയങ്ങൾ വളരെയെളുപ്പത്തിൽ ഗ്രഹിക്കുന്നതിന് ഉതകുന്ന Group of Math Genius Lab(GMG Lab) എന്ന പേരിൽ ഗണിത ലാബ് സ്കൂളിലുണ്ട്.
{|style="margin: 0 auto;"
|[[പ്രമാണം:47234mats4.jpeg|200px]]
|[[പ്രമാണം:47234mats2.jpeg|200px]]
|[[പ്രമാണം:47234mats5.jpeg|200px]]
|}
===അളവും തൂക്കവും===
പഴയകാല അളവുപകരണങ്ങൾ, ആധുനിക കാലത്തുപയോഗിക്കുന്ന അളവുപകരണങ്ങൾ എന്നിവയെക്കുറച്ചറിയാനും താരതമ്യം ചെയ്യാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ബി ആർ സി ആഭിമുഖ്യത്തിൽ നടത്തിയ മെട്രിക് മേളയുടെ തുടർപ്രവർത്തനമായാണ് അളവും തൂക്കവും പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601964...1900708" എന്ന താളിൽനിന്ന് ശേഖരിച്ചത്