"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
21:58, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ക്‌ളാസ്സ് ലൈബ്രറി ഉൽഘാടനം : ഒരു റിപ്പോർട്ട്
വരി 9: | വരി 9: | ||
=== ക്‌ളാസ്സ് ലൈബ്രറി ഉൽഘാടനം : ഒരു റിപ്പോർട്ട് === | === ക്‌ളാസ്സ് ലൈബ്രറി ഉൽഘാടനം : ഒരു റിപ്പോർട്ട് === | ||
[[പ്രമാണം:CLASS_LIB_1.jpg|പകരം=|ഇടത്ത്|ലഘുചിത്രം|621x621ബിന്ദു|ക്‌ളാസ് ലൈബ്രറി ഉൽഘാടനം ]] | |||
" 2019 നവംബർ 14 ശിശുദിനത്തിൽ 8 C ക്ലാസ് ലൈബ്രറിയുടെ ഉൽഘാടനം നടന്നു. അഞ്ചു ദിവസം കൊണ്ട് 200 നടുത്ത് പുസ്തകങ്ങൾ ശേഖരിച്ചത് കുട്ടികളാണ്. എടപ്പാൾ ജി.എസ് . എസ് ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ കല്യാണിയാണ് ഉദ്ഘാടനം ചെയ്തത്. ഫസ്ന.എം.കെ സ്വാഗതവും ഫാത്തിമ റിബിൻ നന്ദിയും രേഖപ്പെടുത്തി.10. Fലെ ഷിബ് ല, മുനവർ '10.c, ഷാക്കിർ 10, C, ഉത്തര രഘുനന്ദനൻ - 9 c, അനുശീ.9 D, ശ്രീ ദുർഗ q .E, അഖിൽ.8 D, ഹൃദ്യ.വി യു.8. E, കൃഷ്ണ.8 H.എന്നിവർ ആശംസകൾ നേർന്നു.സേത മാഷ് വിഷയം അവതരിപ്പിച്ചു. പൂർണമായും കുട്ടികളുടേതു മാത്രമായ ഈ പരിപാടിയിൽ PTAപ്രസിഡന്റ് TM. ഋഷികേശൻ, വികസന സമിതി ചെയർമാൻ | K. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് P N.ഷാജി ,HSS പ്രിൻസിപ്പാൾ മോഹൻ ദാസ് സാർ, VHSE പ്രിൻസിപ്പാൾ Dr. സന്തോഷ് സാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു, മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. " | " 2019 നവംബർ 14 ശിശുദിനത്തിൽ 8 C ക്ലാസ് ലൈബ്രറിയുടെ ഉൽഘാടനം നടന്നു. അഞ്ചു ദിവസം കൊണ്ട് 200 നടുത്ത് പുസ്തകങ്ങൾ ശേഖരിച്ചത് കുട്ടികളാണ്. എടപ്പാൾ ജി.എസ് . എസ് ലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ കല്യാണിയാണ് ഉദ്ഘാടനം ചെയ്തത്. ഫസ്ന.എം.കെ സ്വാഗതവും ഫാത്തിമ റിബിൻ നന്ദിയും രേഖപ്പെടുത്തി.10. Fലെ ഷിബ് ല, മുനവർ '10.c, ഷാക്കിർ 10, C, ഉത്തര രഘുനന്ദനൻ - 9 c, അനുശീ.9 D, ശ്രീ ദുർഗ q .E, അഖിൽ.8 D, ഹൃദ്യ.വി യു.8. E, കൃഷ്ണ.8 H.എന്നിവർ ആശംസകൾ നേർന്നു.സേത മാഷ് വിഷയം അവതരിപ്പിച്ചു. പൂർണമായും കുട്ടികളുടേതു മാത്രമായ ഈ പരിപാടിയിൽ PTAപ്രസിഡന്റ് TM. ഋഷികേശൻ, വികസന സമിതി ചെയർമാൻ | K. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് P N.ഷാജി ,HSS പ്രിൻസിപ്പാൾ മോഹൻ ദാസ് സാർ, VHSE പ്രിൻസിപ്പാൾ Dr. സന്തോഷ് സാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു, മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. " | ||
== വായനയുടെ ലോകത്തെ വഴിത്താരകൾ == | == വായനയുടെ ലോകത്തെ വഴിത്താരകൾ == |