emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്. | കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്. | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത് | 1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||