"ഗവ.എൽ.പി.എസ് പേരൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനോട് ചേർന്ന് BRC , ഓട്ടിസം സെന്റർ എന്നിവയും പ്രവർത്തിച്ചു വരുന്നു. നിലവിൽ സ്കൂൾ കെട്ടിടം പൂർണമായും unfit ആയതിനാൽ താത്കാലികമായിസ്കൂൾ പ്രവർത്തിക്കുന്നത് BRC യുടെ കോൺഫറൻസ് ഹാളിലാണ്. സർക്കാർ പുതിയ കെട്ടിടത്തിനായി 150 ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടം പണി PWD ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്നാട്ടുകരായ കുട്ടികൾക്ക് അവരുടെ സർവ്വതോമുഖമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യങ്ങളോടു കൂടിയ സ്കൂൾ സാഹചര്യം ഒരുക്കാൻ തയ്യാറെടുക്കുന്ന SMC യും സ്കൂൾ വികസനസമിതിയും സ്കൂളിന്റെ അഭിമാനമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600579" എന്ന താളിൽനിന്ന് ശേഖരിച്ചത്