Jump to content
സഹായം

"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജി എച്ച് എസ് കരുമാടി എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 1: വരി 1:
{{prettyurl|G.H.S Karumadi}}
{{prettyurl|G.H.S Karumadi}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
വരി 67: വരി 66:
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ തകഴി ഗ്രാമത്തിൽ കരുമാടി വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു.  ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB കരുമാടിക്കുട്ടൻ] എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 തകഴി ശിവശങ്കരപ്പിള്ള]യുടെ ജന്മഗൃഹവും, രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ [https://www.mathrubhumi.com/myhome/features/musavari-bungalow-that-mahatma-gandhi-visited-1.3192320 മുസാവരി ബംഗ്ലാവും] കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ.കെ.കുമാരപിള്ള]യോടുള്ള ആദര സൂചകമായി 2015ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.   

[[ജി എച്ച് എസ് കരുമാടി/ചരിത്രം|സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ]]   
[[{{PAGENAME}}/ചരിത്രം|സ്കൂളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ]]   

== സ്കൂൾ ലോഗോ ==
== സ്കൂൾ ലോഗോ ==
വരി 411: വരി 410:
|2022
|2022
|}
|}
== സഹായക സൈറ്റുകൾ ==
[https://education.kerala.gov.in/ പൊതുവിദ്യാഭ്യാസവകുപ്പ്]
[https://sampoorna.kite.kerala.gov.in:446/ സമ്പൂർണ]
[https://samagra.kite.kerala.gov.in/#/home/page സമഗ്ര]
[https://sametham.kite.kerala.gov.in/ സമേതം]
[http://www.mdms.kerala.gov.in/Logon.aspx സ്കൂൾ ഉച്ചഭക്ഷണപദ്ധതി]
[http://www.keralapareekshabhavan.in/ പരീക്ഷാഭവൻ]
[https://sslcexam.kerala.gov.in/ i-Exams]
[https://scholarships.gov.in/ National Scholarship Portal]
[https://kite.kerala.gov.in/KITE/index.php/welcome/ict/20 KITE]
[https://kite.kerala.gov.in/littlekites/lkms/ Little Kites]
[https://education.kerala.gov.in/tb_distribution/ Text Book Supply Monitoring System]
[http://htspms.keltron.in/ Hi-Tech School Complaint Registration]
[https://ict.kite.kerala.gov.in/tms/tms2021/ Training Management System]
[https://tandp.kite.kerala.gov.in/ Transfer and Postings]

==വഴികാട്ടി==
==വഴികാട്ടി==
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.38172,76.38962 | width=60%| zoom=18 }}
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.
----
{{#multimaps: 9.38172,76.38962 | width=60%| zoom=18 }}
----
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1598028" എന്ന താളിൽനിന്ന് ശേഖരിച്ചത്