Jump to content
സഹായം


"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 52: വരി 52:


=== മലയാളം ക്ലബ് ===
=== മലയാളം ക്ലബ് ===
സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ .സാംസ്കാരികഉന്നമനത്തിനും .മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെ ജീ സാംസ്കാരികതയിലും വിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് ഭാഷാ . .സാംസ്കാരികഉന്നമനത്തിനും , ആശയ വിനിമയത്തിനും ഭാഷ പ്രധാന പങ്ക് വഹിക്കുന്നുസാഹിത്യ ക്ലബ്ബിലൂടെ സാഹിത്യ പഠന യാത്രകൾ,പ്രകൃതി വായന,പ്രകൃതിയെ അടുത്തറിഞ്ഞുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കാനും ഒക്കെ ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കും .   
സാഹിത്യ അഭിരുചി വളർത്തുന്നതിനും, സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും, സാഹിത്യ ക്ലബ്ബിലൂടെ സാധിക്കുന്നു.കഥാരചന,കവിതാരചന,ഗാനാലാപനം,ആസ്വാദന കുറിപ്പ് തുടങ്ങി പല പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഗ്രൂപ്പിലൂടെ സാധിക്കുന്നു മലയാളിക്ക് പെറ്റമ്മ നൽകുന്ന പാൽമധുരമാണ് ഭാഷാ . മലയാള ഭാഷയുടെ വാത്സല്യ ചുംബനമേറ്റ് വളരുന്ന ഓരോ മലയാളിയും തങ്ങളുടെസാംസ്കാരികതയിലും  ജീവിത രീതിയിലും,ലാളിത്യത്തിലും ഒരു പ്രത്യേക താളം രൂപപ്പെടുത്തുന്നതിന് മഹത്തരമായ പങ്ക് വഹിക്കുന്ന ഒന്നാണ് ഭാഷാ . .സാംസ്കാരികഉന്നമനത്തിനും , ആശയ വിനിമയത്തിനും ഭാഷ പ്രധാന പങ്ക് വഹിക്കുന്നു.സാഹിത്യ ക്ലബ്ബിലൂടെ സാഹിത്യ പഠന യാത്രകൾ,പ്രകൃതി വായന,പ്രകൃതിയെ അടുത്തറിഞ്ഞുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കാനും ഒക്കെ ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു .   


=== സാമൂഹ്യ ശാസ്ത്രം ക്ലബ് ===
=== സാമൂഹ്യ ശാസ്ത്രം ക്ലബ് ===
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591500" എന്ന താളിൽനിന്ന് ശേഖരിച്ചത്