"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:05, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→മലയാളം ക്ലബ്) |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
=== സാമൂഹ്യ ശാസ്ത്രം ക്ലബ് === | === സാമൂഹ്യ ശാസ്ത്രം ക്ലബ് === | ||
മനുഷ്യ സമൂഹത്തെ പറ്റിയും ,പ്രാദേശിക ചരിത്രങ്ങളെ കുറിച്ചും ,കാലാകാലങ്ങളിൽ സംഭവിക്കുന്ന ചരിത്ര വിസ്മയങ്ങളെ കുറിച്ചും പഠിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.ചരിത്രകാരന്മാരുടെ ചിത്രശേഖരണം ,ഭൂപടം വരയ്ക്കാൻ,ഗ്ലോബ് നിർമാണം തുടങ്ങി എത്രയെത്ര പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലൂടെ സാധ്യമാക്കുന്നത്.വീടൊരു വിദ്യാലയം എന്ന പദ്ധതിയിലൂടെ ഈ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ സാധിച്ചു.അമൃത മഹോത്സവം പദ്ധതിയുടെ ഭാഗമായി അവരവരുടെ പ്രദേശത്തെ ചരിത്രം മനസ്സിലാക്കുന്നതിനും ,അവ പ്രാദേശിക ചരിത്ര രചനകളായി എഴുതുന്നതിനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിച്ചു.കൂടാതെ ഗാന്ധിയൻ ക്വിസ്,പ്രാദേശിക ചരിത്ര രചന മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിന് സാധിച്ചു.ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിനുള്ള അവസരങ്ങളും ഈ ക്ലബ്ബിലൂടെ ലഭ്യമാകുന്നു. | |||