"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം (മൂലരൂപം കാണുക)
20:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ഈ സ്കൂൾ 1920ൽ റവ. സി. ട്രീസാ കാതറിൻ തോപ്പിൽ സ്ഥാപിച്ചു . 1927 ൽ പെൺകുട്ടികൾ മാത്രമായുള്ള ഒരു പൂർണ്ണ മലയാളം മിഡിൽ സ്‍കൂൾ ആയി ഉയർത്തപ്പെട്ടു. സ്ത്രീകളുടെയും കുുട്ടികളുടെയും ക്രിസ്‍തീയരൂപീകരണം സാധിതമാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇത് കർമ്മഫലത്തിൽ എത്തിക്കാൻ സി. എം. സി. സന്ന്യാസസഭ നടുംകുന്നത്ത് രൂപംകൊടുത്തതാണ് ഈ സ്‍കൂൾ. 1920 മുതൽ 2021 വരെ ഏകദേശം 29ഓളം പ്രധമാധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ന് നെടുംകുന്നത്തിന്റ അഭിമാനമായി ഈ സ്‍കൂൾ നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തലമുറകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ സ്‍കൂളിൽ ഹൈ ടെക് ക്ലാസ് മുറികൾ, ഐ. ടി. ലാബുകൾ, ലൈബ്രറി, | |||
മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, വിശാലമായ മൈതാനം എന്നിവയാൽ സമ്പന്നമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |