"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം (മൂലരൂപം കാണുക)
20:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്രീയാത്മകമായി പ്രവർത്തിച്ചുവരുന്നു. ക്വിസ്, കഥാരചന ,കാവ്യമഞ്ജരി, പുസ്ത്കാസ്വാദനം, ഉപന്യാസം, കവിതാരചന, എന്നിവയെല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭാഷാപരിചയത്തിലും സാഹിത്യസംവാദങ്ങളിലും മികവ് പുലർത്തുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുന്നു | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ, കെ . സി . എസ് . എൽ, ഡി . സി .എൽ, റെഡ്ക്രൊസ് , വിൻസെന്റ് ഡി പോൾ എന്നീ സംഘടനകൾ കുട്ടികളുടെ ആദ്ധ്യാത്മികവും ഭൗതികവും സാമൂഹ്യവുമായ വികസനം സാധ്യമാക്കുന്നു. പരിസ്തിതി ക്ലുബ്, സയൻസ് ക്ലുബ്, ഗണിതക്ലുബ്, ആർട്സ് ക്ലുബ്, ഹെൽത് ക്ലുബ് എന്നിവ കുട്ടികളുടെ ബൗദ്ധികവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തൊടെ ഒരു സോഷ്യൽ സർവ്വീസ് സംഘടന പ്രവർത്തിച്ചൂ വരുന്നു. ഈ സംഘടന മുഖേന നിർധനരായ കുട്ടികൾക്ക് യൂണിഫോം, ചികിത്സാ സഹായം , ഫീസ് എന്നിവ നൽകി വരുന്നു. കെ. സി. എസ് . എൽ :- കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, പഠനം , സേവനം എന്നീ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കി ഈ സംഘടന പ്രവർത്തിക്കുന്നു. | ||
സാമൂഹ്യവുമായ വികസനം | |||
ഈ | |||
കെ. സി. എസ് . എൽ :- കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||