Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്‌ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും  
ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്‌ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും  
CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു.
CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു.
== '''ഭവനസന്ദർശനം''' ==
'''സമ്മാന സഞ്ചിയുമായി വീട്ട് മുറ്റത്ത് എത്തി തിരുവമ്പാടി യു.പി.സ്കൾ'''
തിരുവമ്പാടി : നവാഗതരെ തേടി വീട്ട് മുറ്റത്ത് സമ്മാന സഞ്ചിയും ക്ഷേമാന്വേഷണവുമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ . സ്കൂളിൽ പ്രവേശനം നേടിയിട്ടും വിദ്യാലയത്തിലെത്താൻ കഴിയാത്ത ഒന്നാം ക്ലാസ്സിലെ നൂറ്റിയറുപതോളം കുട്ടികളുടെ വീട്ട് മുറ്റത്താണ് രണ്ട് ദിവസം കൊണ്ട് പതിമൂന്ന് ഗ്രൂപ്പുകളായി അധ്യാപകർ എത്തിയത്. പാഠപുസ്തകങ്ങൾ, മുഖ്യമന്ത്രിയുടെ സന്ദേശം, നോട്ട്ബുക്കുകൾ, ബഹുവർണ്ണ ഇംഗ്ലീഷ് - മലയാളം വർക്ക് ബുക്കുകൾ, ക്രയോൺസ്, പെൻസിൽ എന്നിവയടങ്ങിയ സമ്മാന സഞ്ചി നൽകി സ്വാഗതം ആശംസിച്ച്, പ്രവേശനോൽസവ അനുഭവം സമ്മാനിച്ച് അധ്യാപകർ മടങ്ങി. ഒരു പുതിയ പഠന വർഷാനുഭവം നാടിന് പ്രധാനം ചെയ്യാൻ പരിപാടി സഹായകമായി. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ദിലീപ് മാത്യൂസ്, ബീനാ റോസ്, ഫിലോമിന P J, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, സിസ്റ്റർ ബിന്ദു ജോസഫ് , റോജ കാപ്പൻ , ലിന്റ ബാബു, സിസ്റ്റർ പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ 30 അധ്യാപകർ പരിപാടിയിൽ പങ്ക് ചേർന്നു.
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573642" എന്ന താളിൽനിന്ന് ശേഖരിച്ചത്