Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:

== '''ഭവനസന്ദർശനം''' ==
== '''ഭവനസന്ദർശനം''' ==
[[പ്രമാണം:47332 House visiting.jpg|ലഘുചിത്രം|189x189ബിന്ദു|ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭവനസന്ദർശനം ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു]]
'''സമ്മാന സഞ്ചിയുമായി വീട്ട് മുറ്റത്ത് എത്തി തിരുവമ്പാടി യു.പി.സ്കൾ'''

തിരുവമ്പാടി : നവാഗതരെ തേടി വീട്ട് മുറ്റത്ത് സമ്മാന സഞ്ചിയും ക്ഷേമാന്വേഷണവുമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ . സ്കൂളിൽ പ്രവേശനം നേടിയിട്ടും വിദ്യാലയത്തിലെത്താൻ കഴിയാത്ത ഒന്നാം ക്ലാസ്സിലെ നൂറ്റിയറുപതോളം കുട്ടികളുടെ വീട്ട് മുറ്റത്താണ് രണ്ട് ദിവസം കൊണ്ട് പതിമൂന്ന് ഗ്രൂപ്പുകളായി അധ്യാപകർ എത്തിയത്. പാഠപുസ്തകങ്ങൾ, മുഖ്യമന്ത്രിയുടെ സന്ദേശം, നോട്ട്ബുക്കുകൾ, ബഹുവർണ്ണ ഇംഗ്ലീഷ് - മലയാളം വർക്ക് ബുക്കുകൾ, ക്രയോൺസ്, പെൻസിൽ എന്നിവയടങ്ങിയ സമ്മാന സഞ്ചി നൽകി സ്വാഗതം ആശംസിച്ച്, പ്രവേശനോൽസവ അനുഭവം സമ്മാനിച്ച് അധ്യാപകർ മടങ്ങി. ഒരു പുതിയ പഠന വർഷാനുഭവം നാടിന് പ്രധാനം ചെയ്യാൻ പരിപാടി സഹായകമായി. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ദിലീപ് മാത്യൂസ്, ബീനാ റോസ്, ഫിലോമിന P J, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, സിസ്റ്റർ ബിന്ദു ജോസഫ് , റോജ കാപ്പൻ , ലിന്റ ബാബു, സിസ്റ്റർ പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ 30 അധ്യാപകർ പരിപാടിയിൽ പങ്ക് ചേർന്നു.

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573740" എന്ന താളിൽനിന്ന് ശേഖരിച്ചത്